ഉള്ളടക്കത്തിലേക്ക് പോവുക

യൂജീൻ ഡുബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eugene Dubois

ഡച്ച് വംശജനായ പരിണാമ ശാസ്ത്രജ്ഞനാണ് യൂജീൻ ഡുബോയ് (28 ജനുവരി 1858 – 16 ഡിസംബർ 1940). മനുഷ്യ പരിണാമത്തിലെ സുപ്രധാന കണ്ണിയായ ഹോമോ ഇറക്ടസി (ജാവാ മനുഷ്യൻ)ന്റെ ഫോസിൽ ജാവാ ദ്വീപിൽ നിന്നും കണ്ടെത്തി, ലോക പ്രശസ്തനായി.[1]

ജീവിതരേഖ

[തിരുത്തുക]

കൃതികൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-24. Retrieved 2013-01-28.

അധിക വായനയ്ക്ക്

[തിരുത്തുക]
  • Pat Shipman, The Man who Found the Missing Link. Eugène Dubois and His Lifelong Quest to Prove Darwin Right, Harvard University Press (April 30, 2002), 528 pages, ISBN 0-674-00866-9.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യൂജീൻ_ഡുബോയ്&oldid=4551919" എന്ന താളിൽനിന്ന് ശേഖരിച്ചത്