യൂഗിഡ് വ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Югыд ва
Yugyd Va National Park
Саблинский хребет.jpg
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Russia" does not exist
LocationKomi Republic, Russia
Coordinates62°25′N 58°47′E / 62.417°N 58.783°E / 62.417; 58.783Coordinates: 62°25′N 58°47′E / 62.417°N 58.783°E / 62.417; 58.783
Area18,917 square kilometers
EstablishedApril 23, 1994

യുഗിഡ് വ ദേശീയോദ്യാനം (Komi, റഷ്യൻ: Югыд ва റഷ്യൻ ഫെഡറേഷനിലെ റിപ്പബ്ലിക്കായ കോമി റിപ്പബ്ലിക്കിലെ ഒരു ദേശീയ ഉദ്യാനമാണ്. 2013 ൽ ബെറിംഗിയ ദേശീയോദ്യാനം രൂപവത്കരിക്കുന്നതുവരെ റഷ്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായിരുന്നു ഇത്.

ചരിത്രം[തിരുത്തുക]

വടക്കൻ യൂറാളിലെ ടൈഗ കാടുകളുടെ സംരക്ഷണവും മറ്റു വിനോദവും ലക്ഷ്യമാക്കി 1994 ഏപ്രിൽ 23 നാണ് ഈ ദേശീയോദ്യാനം റഷ്യൻ സർക്കാർ രൂപീകരിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂഗിഡ്_വ_ദേശീയോദ്യാനം&oldid=2680941" എന്ന താളിൽനിന്ന് ശേഖരിച്ചത്