യുവെൻഡുമു വിമാനത്താവളം
ദൃശ്യരൂപം
യുവെൻഡുമു വിമാനത്താവളം Yuendumu Airport | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | യുവെൻഡുമു കമ്മ്യുണിറ്റി ഗവണ്മെന്റ് കൗൺസിൽ | ||||||||||||||
സമുദ്രോന്നതി | 2,205 ft / 672 മീ | ||||||||||||||
നിർദ്ദേശാങ്കം | 22°15′15″S 131°46′55″E / 22.25417°S 131.78194°E | ||||||||||||||
Map | |||||||||||||||
Location in the Northern Territory | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ യുവെൻഡുമുവിലുള്ള ഒരു വിമാനത്താവളമാണ് യുവെൻഡുമു വിമാനത്താവളം (IATA: YUE, ICAO: YYND).
സമീപമുള്ള മറ്റു വിമാനത്താവളങ്ങൾ
[തിരുത്തുക]യുവേണ്ടുമു വിമാനത്താവളത്തിന്റെ ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ ചുവടെ ചേർക്കുന്നു.
- ഹെർമൻസ്ബർഗ് വിമാനത്താവളം - (213.72 കിലോമീറ്റർ / 132.8 മൈൽ)
- കിംഗ്സ് കാന്യോൺ വിമാനത്താവളം - (225.18 കിമീ / 139.92 മൈൽ)
- കിംഗ്സ് ക്രീക്ക് സ്റ്റേഷൻ വിമാനത്താവളം - (241.27 കിമീ / 149.92 മൈൽ)
- വുഡ്ഗ്രീൻ വിമാനത്താവളം - (255.31 കിമീ / 158.64 മൈൽ)
- ആലീസ് സ്പ്രിംഗ്സ് വിമാനത്താവളം - (276.16 കിമീ / 171.6 മൈൽ)
അവലംബം
[തിരുത്തുക]- ↑ YYND – Yuendumu Airport (PDF). AIP En Route Supplement from Airservices Australia, effective 15 August 2019