Jump to content

യുവാൻ റോമൻ റിക്വെൽമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jയുവാൻ റോമൻ റിക്വെൽമി
വ്യക്തിപരിചയം
പൂർണ്ണനാമം Juan Román Riquelme
ജനനം (1978-06-24) ജൂൺ 24, 1978  (46 വയസ്സ്)
ജന്മദേശം San Fernando, Argentina
ഉയരം 1.82 m (5 ft 11+12 in)
ചെല്ലപ്പേര് Romy, Topo Gigio
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് Boca Juniors
ജേഴ്സി നമ്പർ 10
സ്ഥാനം Attacking Midfielder
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1996–2002
2002–2003
2003–2008
2007
2008–
Boca Juniors
FC Barcelona
Villarreal CF
Boca Juniors (loan)
Boca Juniors
0148 (26)
029 (3)
0102 (36)
015 (2)
010 (1)
ദേശീയ ടീം
1997- Argentina 046 (17)

യുവാൻ റോമൻ റിക്വെൽമി (ജനനം ജൂൺ 24, 1978 സാൻ ഫെർണാഡോ, ബ്യൂണസ് അയേഴ്സ്) ഒരു അർജന്റീൻ ഫുട്ബോൾ താരമാണ്. അർജന്റീന ദേശീയ ടീം, അർജന്റീൻ പ്രിമേറ ഡിവിഷനിലെ ബൊക്കേ ജൂനിയേഴ്സ് എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം ഇപ്പോൾ കളിക്കുന്നത്.

മദ്ധ്യനിര ആക്രമണ സ്ഥാനത്താണ് ഇദ്ദേഹം കളിക്കുന്നത്. ദേശീയ ടീമിനായി 46 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളും ബൊക്ക ജൂനിയേഴ്സ്, എഫ്സി ബാർസലോണ, വിയ്യാറയൽ സിഎഫ് എന്നീ ക്ലബ്ബുകൾക്കായി 304 മത്സരങ്ങളിൽ നിന്നായി 68 ഗോളുകളും നേടിയിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=യുവാൻ_റോമൻ_റിക്വെൽമി&oldid=2787028" എന്ന താളിൽനിന്ന് ശേഖരിച്ചത്