യുറാൽ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുറാൽ നദി
Ural river.jpg
Ural river basinEN.png
Physical characteristics
River mouthCaspian Sea
Length2,428 km (1,509 mi)

യുറാൽ പർവതനിരയുടെ തെക്കു ഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന നദിയാണ് യുറാൽ നദി. റഷ്യ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി കാസ്പിയൻ കടലിൽ പതിക്കുന്നു. 2527 കീ.മീറ്റർ നീളമുള്ള ഈ നദി സാൽമൺ, സ്റ്റർജിയൻ മത്സ്യങ്ങൾക്കു പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=യുറാൽ_നദി&oldid=2073319" എന്ന താളിൽനിന്നു ശേഖരിച്ചത്