യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ്
ദൃശ്യരൂപം
| Public conglomerate | |
| Traded as | |
| വ്യവസായം | Beverages |
| സ്ഥാപിതം | 1857 |
| സ്ഥാപകൻ | Thomas Leishman |
| ആസ്ഥാനം | , India |
പ്രധാന വ്യക്തി | വിജയ് മല്യ (അദ്ധ്യക്ഷൻ) എ.കെ രവി നെടുങ്ങടി (പ്രസിഡന്റ് & സി.എഫ്.ഒ) |
| ഉത്പന്നങ്ങൾ | Brewery, alcoholic beverage, aviation, chemicals & fertilizers, engineering, information technology, pharmaceuticals, airline |
| വരുമാനം | US$ 4 billion (2011) |
| ഡിവിഷനുകൾ |
|
| വെബ്സൈറ്റ് | www |
ബെംഗളൂരുവിലെ യു.ബി. സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് അഥവാ യു.ബി ഗ്രൂപ്പ്. രാജ്യസഭാ അംഗമായ വിജയ് മല്യയാണ് കമ്പനി അദ്ധ്യക്ഷൻ. മദ്യം, രാസവളം, കീടനാശിനി, വിമാന സർവീസ് തുടങ്ങിയവയാണ് ഇവരുടെ പ്രധാന വ്യവസായം.