യുങ്ഫ്രായു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യുങ്ഫ്രായു
Jungfraubahn
Jungfraubahn with Eiger.jpg
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം 9.3 km (5.8 mi)
പാതയുടെ ഗേജ് 1000
മികച്ച വക്രത 100 m
വൈദ്യുതീകൃതം 3-phase, 1,125 V, 50 Hz
മികച്ച ഉന്നതി 3,454 m (11,332 ft)
മികച്ച ചെരിവു് 25 %
Rack system Strub
JB യുങ്ഫ്രായു
Jungfraujoch - 3,454 m (11,332 ft)
Eismeer Viewpoint - 3,158 m (10,361 ft)
Eigerwand Viewpoint - 2,864 m (9,396 ft)
ലൗട്ടർ ബ്രുണെനിലേക്കുള്ള പാത
Eigergletscher - 2,320 m (7,612 ft)
ക്ലെൻ ഷെയ്ഡെഗ്
Line to Grindelwald

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ റെയിപ്പാതയാണ് യുങ്ഫ്രായു (JB). യൂറോപ്പിൽ സ്വിറ്റ്സർലന്റിലെ ആൽപ്സ് പർവ്വതനിരകളിലായാണ് ഈ റെയിൽപ്പാത. 1125 വോൾട്ട്സ് വൈദ്യുതപാത മീറ്റർഗേജ് പാതയാണ്. സമുദ്രനിരപ്പിൽ നിന്നും 3471 മീറ്റർ ഉയരത്തിലാണ് ഈ പാതയിലെ അവസാന റെയിൽവേ സ്റ്റേഷനായ യുങ്ഫ്രായോ സ്ഥിതി ചെയ്യുന്നത്. ഇത് തുരങ്കത്തിൽ ആരംഭിച്ച് തുരങ്കത്തിൽ തന്നെ അവസാനിക്കുന്നു. മഞ്ഞുമലയ്ക്കു മുകളിലെക്കുള്ള പാത ഇവിടെയാണ് അവസാനിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ മലകയറ്റക്കാരുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടെ റെയിൽപാത സ്ഥാപിക്കാൻ ആരംഭം കുറിച്ചത് 1894-ൽ അഡോൾഫ് ഗയർ സെല്ലർ ആണ്. ക്ലെൻ ഷെഡക് എന്ന സ്റ്റേഷനിൽ നിന്ന് മുകളിലേക്കു നിർമ്മാനം ആരംഭിച്ച പാത 1912-ൽ ഒന്നാം ലോകമഹായുദ്ധം മൂലം മുടങ്ങി. മലമുകളീലേക്കു പ്രവേശിക്കാനായി ലിഫ്റ്റ് അതിനു ശേഷം നിർമ്മിച്ചവയാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുങ്ഫ്രായു&oldid=2017916" എന്ന താളിൽനിന്നു ശേഖരിച്ചത്