യാർമിള ക്രാട്ടോക്‌വീലോവാ
ദൃശ്യരൂപം
Medal record | ||
---|---|---|
Women's athletics | ||
Representing Czechoslovakia | ||
Olympic Games | ||
1980 Moscow | 400 m | |
World Championships | ||
1983 Helsinki | 400 m | |
1983 Helsinki | 800 m | |
1983 Helsinki | 4x400 m relay | |
European Championships | ||
1982 Athens | 400 m | |
1982 Athens | 4x400 m relay | |
European Indoor Championships | ||
1981 Grenoble | 400 m | |
1982 Milan | 400 m | |
1983 Budapest | 400 m |
ലോകറെക്കോഡിനുടമയായ ഒരു മുൻ ചെക്ക് കായികതാരമാണ് ജാർമില ക്രട്ടോച്ചീലോവാ. ഇംഗ്ലീഷ് Jarmila Kratochvílová (Czech pronunciation: [ˈjarmɪla ˈkratoxviːlovaː] ⓘ; (ജനനം 26 ജനുവരി 1951) [1] [2] 1983 ലെ ലോക ചാമ്പ്യൻഷിപ് മത്സരങ്ങളിൽ 400 മീറ്റർ, 800 മീറ്റർ ഹ്രസ്വദൂര ഓട്ട മത്സരങങ്ങളിൽ് റെക്കോഡ് തിരുത്തി സ്വർണ്ണം നേടി[3] അതേ വർഷം തന്നെ മറ്റൊരു മത്സരത്തിൽ 800 മീറ്ററിൽ അവർ തിരുത്തിയ ലോകറേക്കോഡ് ഇന്നും തകർക്കാതെ നിലനിൽകുന്നു. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കാലം തകർക്കാതെ നിലനിന്നിട്ടുള്ള റെക്കോഡ് ഇതാണ് 2008 ൽ കെന്യയുടെ പമേല ജെലീമോ മാത്രമാണ് ഈ റെക്കോഡിനു ഒരു സെകന്റ് അടുത്തെങ്കിലും എത്തിയിട്ടുള്ള ഏക കായികതാരം ..[4]
റഫറൻസുകൾ
[തിരുത്തുക]- ↑ Jarmila Kratochvílová Archived 2014-10-30 at the Wayback Machine.. Sports Reference. Retrieved on 2014-09-28.
- ↑ "Jarmila Kratochvílová". databaseolympics.com. Roto Sports. Retrieved 26 October 2012.
- ↑ "Jarmila KRATOCHVILOVA". sporting-heroes.net. Retrieved 8 May 2013.
- ↑ "Senior outdoor 800 metres women » All time best". iaaf.org. Retrieved 23 April 2016.