യാത്ര (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാത്ര (മാസിക)
Yathra.jpeg
യാത്ര (മാസിക)
ഗണം മാസിക
പ്രധാധകർ മാതൃഭൂമി
ആദ്യ ലക്കം 2008
രാജ്യം ഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശം കോഴിക്കോട്
ഭാഷ മലയാളം

സഞ്ചാരവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് യാത്ര. 2008ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന യാത്ര കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. യാത്രാവിവരണങ്ങൾ, സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പംക്തികൾ എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും. [2]

അവലംബം[തിരുത്തുക]

  1. http://media.mathrubhumi.com/static/Publications.html
  2. http://digital.mathrubhumi.com/1152634/Mathrubhumi-Weekly/Yathra-2017-April#dual/1/1

പുറം കണ്ണികൾ[തിരുത്തുക]

മാതൃഭൂമി യാത്ര

"https://ml.wikipedia.org/w/index.php?title=യാത്ര_(മാസിക)&oldid=2534673" എന്ന താളിൽനിന്നു ശേഖരിച്ചത്