യാത്ര (മാസിക)
ദൃശ്യരൂപം
യാത്ര (മാസിക) | |
| ഗണം | മാസിക |
|---|---|
| പ്രധാധകർ | മാതൃഭൂമി |
| ആദ്യ ലക്കം | 2008 |
| രാജ്യം | ഇന്ത്യ |
| പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോഴിക്കോട് |
| ഭാഷ | മലയാളം |
| വെബ് സൈറ്റ് | മാതൃഭൂമി യാത്ര |
സഞ്ചാരവിഷയങ്ങൾ പ്രതിപാദിക്കുന്ന മലയാളത്തിലെ ഒരു ആനുകാലികപ്രസിദ്ധീകരണമാണ് യാത്ര. 2008ലാണ് ഈ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന യാത്ര കോഴിക്കോട്ട് നിന്ന് പുറത്തിറങ്ങുന്നു. യാത്രാവിവരണങ്ങൾ, സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ പംക്തികൾ എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും. [2]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]മാതൃഭൂമി യാത്ര Archived 2017-04-11 at the Wayback Machine