യഹ്‌യാ ബിൻ‌ സൈദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യഹ്‌യാ ബിൻ‌ സൈദ്
[[Image:|200px| ]]
യഹ്‌യാ ബിൻ‌ സൈദ് സൈനുൽ ആബിദീൻ - പ്രവാചകകുടുംബാംഗം
നാമം യഹ്‌യാ ബിൻ‌ സൈദ് സൈനുൽ ആബിദീൻ
യഥാർത്ഥ നാമം യഹ്‌യാ ബിൻ‌ സൈദ് ബിൻ‌ അലി ബിൻ‌ അൽ ഉസ്സൈൻ‌
ജനനം 695
മദീന, അറേബ്യ
മരണം ശഅബാൻ‌ 125 AH
ഉറ്ഗുവി.
പിതാവ് സൈദ്ബിൻഅലി സൈനുൽ ആബിദീൻ
മാതാവ് റീത്വാ ബിന്ത് അബ്ദുള്ളാഹിബ്നു മുഹമ്മദ് അൽ‌ ഹനഫിയ്യ ബിൻ‌ അലി ബിൻ അബീത്വാലിബ്‌
സന്താനങ്ങൾ ഹസന: (ഉമ്മുൽ‌ഹസൻ‌), അഹ്മദ്, അൽ‌ഹസ്സൻ‌, അൽ‌ ഹുസ്സൈൻ

യഹ്‌യാ ബിൻ‌ സൈദിബ്നു അലി ഇബ്നുൽ ഹുസൈനിബ്നു അലി ബിൻ അബീത്വാലിബ് ( Yahya ibn Zayd ibn Ali) (അറബി: يحيى بن زيد بن علي بن الحسين بن علي بن أبي طالب ).ഇബുനു സഅദിന്റെ അത്വബകാത്തുൽ‌ കുബ്റാ(الطبقات الكبرى)എന്ന പുസ്തകത്തിൽ‌ യഹ്‌യാ ബിൻ‌ സൈദിബ്നു അലിയുടെ ജനനം ഖുറാസാനിലാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.[1]

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

അൽ‌മദീന റിസറ്ച്ച് & സ്റ്റഡീ സെന്ററ് [2]

"https://ml.wikipedia.org/w/index.php?title=യഹ്‌യാ_ബിൻ‌_സൈദ്&oldid=3346083" എന്ന താളിൽനിന്ന് ശേഖരിച്ചത്