Jump to content

യമാത്തൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yamato
Total population
120,000,000+
Languages
ജാപ്പനീസ്
Religion
ബുദ്ധമതം, ഷിന്റോ, ക്രിസ്തുമതം

ജപ്പാനിലെ ഭൂരിപക്ഷം വരുന്ന വംശീയ വിഭാഗമാണ് യമാത്തൊ ജനത. യമാത്തൊ ഗോത്രം ജപ്പാനിലെ ആദ്യത്തെ രാജവംശം സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=യമാത്തൊ&oldid=3699241" എന്ന താളിൽനിന്ന് ശേഖരിച്ചത്