യമഹ ആർ.എക്സ്. 100

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ.എക്സ്. 100
RX 100
യമഹ ആർ.എക്സ്. 100
ഉൽപാദകൻയമഹ
ഉൽപന്നം1985-1996
SuccessorRXG, ആർ.എക്സ്. 135, RXZ
എഞ്ചിൻ98 cc 2-stroke reed valve, air cooled, single cylinder gasoline
Power11 PS (11 hp) @ 7500 rpm
Transmission4-speed constant mesh, multiplate clutch
SuspensionDouble cradle frame
TiresWire spoked, 2.50" X 18" front tyre, 2.75" X 18" rear tyre.
ഭാരം103 കി.ഗ്രാം (dry)
ഇന്ധന സംഭരണശേഷി10.5 ലിറ്റർ
Oil capacity0.65 ലിറ്റർ
ഇന്ധന ഉപഭോഗം36-42 kmpl

യമഹ മോട്ടോർ കമ്പനിയുടെ ഒരു മോട്ടോർ സൈക്കിളാണ് യമഹ ആർ.എക്സ്. 100. 98 സി.സി. ശക്തിയുള്ള ഇതിന്റെ ടൂ-സ്ട്രോക്ക് എഞ്ചിൻ എയർ കൂളിങ് രീതിയിലുള്ളതാണ്. 1985 - ൽ പുറത്തിറക്കിയ ഈ വാഹനം 1996 - ൽ പുതുക്കിയ മലീനീകരണമാനദണ്ഡങ്ങൾ മൂലം നിർത്തലാക്കി. ഏറെ മലിനീകരണം ഉണ്ടാക്കുന്ന ഇരുചക്രവാഹനമായിരുന്നു ഇത്. എസ്‌കോർട്‌സ് കമ്പനിയുമായി സഹകരിച്ചാണ് യമഹ ഈ മോഡൽ ബൈക്കുകൾ വിപണിയിൽ ഇറക്കിയത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യമഹ_ആർ.എക്സ്._100&oldid=3178717" എന്ന താളിൽനിന്ന് ശേഖരിച്ചത്