മർലിൻ (മാഗസിൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marlin Magazine
Editor-in-ChiefSam White
ഗണംFishing, Recreational fishing, Big-game fishing
പ്രസിദ്ധീകരിക്കുന്ന ഇടവേള7 issues per year
ആകെ സർക്കുലേഷൻ
(December 2012)
40,236[1]
ആദ്യ ലക്കം1981/1982
കമ്പനിBonnier Corporation
രാജ്യംUSA
പ്രസിദ്ധീകരിക്കുന്ന പ്രദേശംWinter Park, Florida
ഭാഷEnglish
വെബ് സൈറ്റ്www.marlinmag.com

ലോകമെമ്പാടുമുള്ള വലിയ മത്സ്യബന്ധന മത്സരവിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു ഡിജിറ്റൽ, അച്ചടി മാസികയാണ് മർലിൻ. ഫ്ലോറിഡയിലെ വിന്റർ പാർക്കിലാണ് ഇതിന്റെ ആസ്ഥാനം. Bonnier ബൊന്യയർ കോർപ്പറേഷനാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "eCirc for Consumer Magazines". Alliance for Audited Media. December 31, 2012. ശേഖരിച്ചത് June 21, 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മർലിൻ_(മാഗസിൻ)&oldid=3126611" എന്ന താളിൽനിന്ന് ശേഖരിച്ചത്