മർജാനെ സത്രപി
| മർജാനെ സത്രപി | |
|---|---|
Satrapi at the 2008 Cannes Film Festival | |
| Born | 22 നവംബർ 1969 വയസ്സ്) Rasht, Iran |
| Nationality | French[1][2] and Iranian |
| Area(s) | Artist and writer |
Notable works |
|
| Awards | full list |
ഇറാനിൽ ജനിച്ച, ഫ്രഞ്ച് പൗരത്വമുള്ള ഗ്രാഫിക്ക് നോവലിസ്റ്റും കാർട്ടൂണിസ്റ്റും ഇല്ലുസ്ട്രേറ്ററും സിനിമാസംവിധായികയും ബാലസാഹിത്യകാരിയുമായിരുന്നു മർജാനെ സത്രപി ( പേർഷ്യൻ: مرجان ساتراپی) (22 നവംബർ 1969 – 4 ജൂൺ 2026) [1][2][3] പേർസെപോളിസ് എന്ന ഗ്രാഫിക് നോവലും അതിന്റെ ചലച്ചിത്രഭാഷ്യവും, ചിക്കൻ വിത്ത് പ്ലംസ് എന്ന ഗ്രാഫിക് നോവൽ, മേരി ക്യൂറിയുടെ ജീവചരിത്രമായ റേഡിയോആക്ടീവ് എന്നിവയാണ് പ്രധാന കൃതികൾ.
പേർസെപോളിസ് എന്ന ഗ്രാഫിക് നോവലിന്റെ വിജയത്തെത്തുടർന്ന് അതിനെ ആധാരമാക്കിയുള്ള സിനിമ സംവിധാനം ചെയ്യുകയും, മികച്ച അനിമേഷൻ സിനിമയ്ക്കുള്ള അക്കാദമി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ വനിതയാവുകയും ചെയ്തു.
വ്യക്തിജീവിതവും മരണവും
[തിരുത്തുക]സത്രാപിയുടെ ഭർത്താവും, സ്വീഡിഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന മാറ്റിയാസ് റിപ്പയെ കണ്ടുമുട്ടിയ ശേഷം,[4] ഫ്രാൻസിലെ പാരിസിലാണ് ജീവിതം തുടർന്നത്.[5] 2025 ഏപ്രിൽ 8-ന് തന്റെ 53-ാം വയസ്സിലാണ് റിപ്പ കാൻസർ ബാധിച്ചതിനെത്തുടർന്ന് അന്തരിച്ചത്.[6] പാരിസിൽ ചലച്ചിത്രപഠനം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നതിനായി റിപ്പയുടെ മരണശേഷം, മാറ്റിയാസ് ആന്റ് മർജാനെ റിപ്പ-സത്രാപി സിനിമ ഫൗണ്ടേഷൻ എന്ന പേരിലുള്ള സംഘടനയ്ക്കും സത്രപി രൂപം നൽകിയിരുന്നു.[4]
റിപ്പയുടെ മരണത്തെത്തുടർന്ന് സത്രാപി, അതിയായ വിഷാദത്തിലാവുകയും 2026 ഏപ്രിലിൽ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ജർമനിയിലെ മ്യൂണിച്ചിലുള്ള ഒരു ക്ലിനിക് സന്ദർശിക്കുകയും ചെയ്തിരുന്നു.[7] 2026 ജൂൺ 4-ന് സത്രാപി അന്തരിച്ചു.[a] "ഭർത്താവിന്റെ മരണത്തെ തുടർന്നുള്ള വിഷാദം" കാരണമാണ് മരണം സംഭവിച്ചതെന്നാണ് മറ്റ് കുടുംബാംഗങ്ങൾ അഭിപ്രായപ്പെട്ടത്. [16][17][18] എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്‌വുഡ്, ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മുഹമ്മദി, സതാപി സംവിധാനം ചെയ്ത റേഡിയോആക്ടീവിലെ അഭിനേതാവായ റോസമുണ്ട് പൈക്ക് എന്നിവർ ആദരവർപ്പിച്ചിരുന്നു.[19][20][21]
കൃതികൾ
[തിരുത്തുക]ഫ്രഞ്ച്
[തിരുത്തുക]- പേർസെപോളിസ്, vol. 1 (2000). പാരിസ്: L'Association, ISBN 2-84414-058-0.
- പേർസെപോളിസ്, vol. 2 (2001). L'Association, ISBN 2-84414-079-3.
- Persepolis, vol. 3 (2002). L'Association, ISBN 2-84414-104-8.
- Persepolis, vol. 4 (2003). L'Association, ISBN 2-84414-137-4.
- Sagesses et malices de la Perse (2001, with Lila Ibrahim-Ouali and Bahman Namwar-Motalg, Albin Michel, ISBN 2-226-11872-1)
- Les monstres n'aiment pas la lune (2001, Nathan Jeunesse, ISBN 2-09-282094-X)
- Ulysse au pays des fous (2001, with Jean-Pierre Duffour, Nathan Jeunesse, ISBN 2-09-210847-6)
- Adjar (2002, Nathan Jeunesse, ISBN 2-09-211033-0)
- Broderies (2003, L'Association, ISBN 2-84414-095-5)
- Poulet aux prunes (2004). Paris: L'Association, ISBN 2-84414-159-5.
- Le Soupir (2004, Bréal Jeunesse, ISBN 2-7495-0325-6)
ഇംഗ്ലീഷ്
[തിരുത്തുക]- Persepolis: The Story of a Childhood. Vol. 1. New York: Pantheon Books. 2003. ISBN 978-0-375-42230-0.
- Persepolis: The Story of a Return. Vol. 2. New York: Pantheon Books. 2004. ISBN 978-0-375-42288-1.
- The Complete Persepolis. New York: Pantheon Books. 2007. ISBN 978-0-375-71483-2.
- Embroideries (2005, Pantheon ISBN 978-0-375-42305-5)
- Chicken with Plums (2006). New York: Pantheon Books, ISBN 978-0-375-42415-1.
- Monsters Are Afraid of the Moon (2006, Bloomsbury, ISBN 1-58234-744-1)
- The Sigh (2011, Archaia)
ചലച്ചിത്രങ്ങൾ
[തിരുത്തുക]സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
[തിരുത്തുക]- പേർസെപോളിസ് (2007)
- ചിക്കൻ വിത്ത് പ്ലംസ് (2011)
- ഗാങ് ഓഫ് ദ ജോതാസ് (2012)
- ദ വോയിസസ് (2014)
- റേഡിയോആക്ടീവ് (2019)
- ഡിയർ പാരിസ് (2024)
അഭിനയിച്ചവ
[തിരുത്തുക]| വർഷം | ചലച്ചിത്രം | വേഷം | കുറിപ്പുകൾ | Ref. |
|---|---|---|---|---|
| 2007 | പേർസെപോളിസ് | അഭിനേത്രി | ശബ്ദം മാത്രം | |
| 2009 | ദ ഫ്രഞ്ച് കിസ്സേഴ്സ് | മ്യൂസിക് സ്റ്റോറിലെ സെയിൽസ് വുമൺ | ||
| 2012 | ഗാങ് ഓഫ് ദ ജോതാസ് | സ്ത്രീ | ||
| 2017 | ദ സിംസൺസ് | സ്വയം | എപ്പിസോഡ്: "സ്പ്രിങ്ഫീൽഡ് സ്പ്ലെൻഡർ" | |
| 2021 | ദ സോളോയിസ്റ്റ് | അവ | ശബ്ദം മാത്രം | [22] |
| 2024 | ഡിയർ പാരിസ് | ആക്ഷൻ സിനിമയുടെ സംവിധായിക | ||
അവലംബം
[തിരുത്തുക]- 1 2 "J'ai été très bien accueillie et je n'oublierai jamais que j'ai été naturalisée grâce à Jack Lang." (Abusdecine perse les secrets de « Persepolis » [പ്രവർത്തിക്കാത്ത കണ്ണി]).
- 1 2 Vingt-deux films pour une palme d'Or
- ↑ "Marjane Satrapi". The Washington Post (in അമേരിക്കൻ ഇംഗ്ലീഷ്). 20 January 2008. ISSN 0190-8286. Retrieved 10 February 2016.
- 1 2 "Marjane Satrapi, author of 'Persepolis,' dies at 56". Le Monde. 4 June 2026. Archived from the original on 4 June 2026. Retrieved 4 June 2026.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "Hattenstone2008" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Le Figaro:Deuils - Mattias RIPA". Carnet du jour (in ഫ്രഞ്ച്). Le Figaro. 19 April 2025. Retrieved 6 March 2026.
- ↑ Baudouin Eschapasse (4 June 2026), "Marjane Satrapi, l'autrice de « Persepolis », est morte à l'âge de 56 ans", Le Point
- ↑ Tordjman, Jeremy; Walden, Sussanah (June 4, 2026). "'Persepolis' author Marjane Satrapi dies aged 56". Agence France-Presse. Retrieved 11 June 2026.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Dreyfus, Stéphane (June 4, 2026). "Mort de Marjane Satrapi, dessinatrice à l'œil persan en quête de liberté". La Croix (in French). Retrieved 11 June 2026.
{{cite web}}: CS1 maint: unrecognized language (link) - ↑ Vivarelli, Nick (June 4, 2026). "Marjane Satrapi, French-Iranian Director of Oscar-Nominated 'Persepolis', Dies at 56". Variety. Retrieved 11 June 2026.
- ↑ Lesage-Münch, Anne-Sophie (2026-06-04). "Mort de Marjane Satrapi, artiste peintre et autrice de la BD Persepolis, à l'âge de 56 ans". Connaissance des Arts (in ഫ്രഞ്ച്). Retrieved 2026-06-06.
- ↑ Corbeau, Arielle (June 5, 2026). "Garder la flamme allumée". La Presse (in French). Retrieved 11 June 2026.
{{cite web}}: CS1 maint: unrecognized language (link) - ↑ Willsher, Kim (June 9, 2026). "Marjane Satrapi obituary". The Guardian. Retrieved 11 June 2026.
- ↑ "Décès de Marjane Satrapi : que sait-on sur le fait de "mourir de tristesse" à la suite de la perte d'un proche ?". TF1. June 6, 2026. Retrieved 11 June 2026.
{{cite web}}:|first1=missing|last1=(help) - ↑ Gaumy, Jean; Petitgirard, M. Laurent (June 6, 2026). "Marjane Satrapi". Le Figaro. Académie des Beaux-Arts. Retrieved 11 June 2026.
- ↑ "Marjane Satrapi, l'autrice franco-iranienne de la BD « Persepolis », est morte à l'âge de 56 ans" (in ഫ്രഞ്ച്). Le Monde. 4 June 2026. Archived from the original on 4 June 2026. Retrieved 4 June 2026.
- ↑ Goodfellow, Melanie (4 June 2026). "Marjane Satrapi Dies: Iranian French 'Persepolis' Director Was 56". Deadline. Retrieved 4 June 2026.
- ↑ "MSN". www.msn.com. Retrieved 2026-06-04.
- ↑ Loffhagen, Emma (4 June 2026). "Marjane Satrapi, creator of Persepolis and acclaimed French-Iranian artist, dies aged 56". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 4 June 2026.
- ↑ "Mort de Marjane Satrapi : Emmanuel Macron salue « une immense artiste qui avait transformé une enfance iranienne en fable universelle »". Le Monde (in ഫ്രഞ്ച്). 4 June 2026. Retrieved 5 June 2026.
- ↑ Aubin, Estelle (4 June 2026). ""Tu as changé le monde": les auteurs de BD pleurent la mort de Marjane Satrapi". BFM TV (in ഫ്രഞ്ച്). Retrieved 5 June 2026.
- ↑ "THE SOLOISTS - Graduation short film 2021". www.gobelins-school.com (in ഇംഗ്ലീഷ്). Retrieved 4 June 2026.
അധിക വായനയ്ക്ക്
[തിരുത്തുക]- Chute, Hillary L. (2010). Graphic Women: Life Narrative and Contemporary Comics. New York: Columbia University Press. ISBN 978-0-231-15062-0. Retrieved 6 September 2011.
- Tensuan, Theresa M. (Winter 2006). "'Comic Visions and Revisions in the work of Lynda Barry and Marjane Satrapi'". Modern Fiction Studies. 52 (4): 947–964. doi:10.1353/mfs.2007.0010.
- Bhoori, Aisha (2014). "Reframing the Axis of Evil" Archived 2017-03-15 at the Wayback Machine. Harvard Political Review
പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മർജാനെ സത്രപി
- മർജാനെ സത്രപി discography at Discogs
- ↑ Discrepancies occurred surrounding not only Satrapi's date of death, but when the death had been announced. Satrapi's family made the announcement through Agence France-Presse on 4 June,[8] but sources such as La Croix and Variety, when referencing the statement, erroneously gave the announcement date as 3 June.[9][10] Subsequent reporting cited the 4th as the date of death,[11][12][13][14] with the Académie des Beaux-Arts, where Satrapi was a member, publishing an announcement that Satrapi died on the 4th.[15]
<ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല