മൗറീസ്യോ പോളിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇറ്റാലിയൻ പിയാനോ വാദകനാണ് മൗറീസ്യോ പോളിനി (ജ: ജനു: 5, 1943 ).പതിമൂന്നാം വയസ്സിൽ തന്നെ പിയാനോ വായിച്ചുതുടങ്ങിയ പോളിനി ആദ്യകാലത്തെ അദ്ധ്യാപകർ കാർലോ ലൊണാറ്റിയും കാർലോ വിഡുസ്സോയും ആയിരുന്നു. അന്താരാഷ്ട്ര മത്സര വേദികളിലും സജീവമായി പ്രകടനം നടത്തിയിരുന്ന പോളിനി ആർതർ റൂബിൻസ്റ്റീനിന്റെ അഭിനന്ദനത്തിനും അക്കാലത്ത് പാത്രമായി.[1]

പ്രധാന ബഹുമതികൾ[തിരുത്തുക]

  • ഗ്രാമി പുരസ്ക്കാരം
  • പ്രീമിയം ഇമ്പീര്യല്[2]

പുറംകണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hewett, Ivan (14 September 2010). "Maurizio Pollini: ice-man of the ivories". The Daily Telegraph (London). Telegraph. Retrieved 18 September 2010.
  2. "Maurizio Pollini (pianist)". Gramophone. Retrieved 12 April 2012.
"https://ml.wikipedia.org/w/index.php?title=മൗറീസ്യോ_പോളിനി&oldid=2314902" എന്ന താളിൽനിന്ന് ശേഖരിച്ചത്