ആർതർ റൂബിൻസ്റ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arthur Rubinstein in 1971

പോളിഷ്-അമേരിക്കൻ പിയാനോ വാദകനാണ് ആർതർ റൂബിൻസ്റ്റീൻ (ജ: ജനു: 28, 1887 – ഡിസം: 20, 1982) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്ഗത്ഭ പിയനോ വാദകനെന്ന് ന്യൂയോർക്ക് ടൈംസ് റൂബിൻസ്റ്റീനെ വിശേഷിപ്പിക്കുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

  1. "Arthur Rubinstein Dies in Geneva at 95". The New York Times. November 21, 1982. Archived from the original on August 27, 2013. Retrieved November 6, 2011.
"https://ml.wikipedia.org/w/index.php?title=ആർതർ_റൂബിൻസ്റ്റീൻ&oldid=3508008" എന്ന താളിൽനിന്ന് ശേഖരിച്ചത്