മൗറിസ് സെൻഡാക്ക്
ദൃശ്യരൂപം
മൗറിസ് സെൻഡാക്ക് | |
---|---|
ജനനം | മൗറിസ് ബർണാഡ് സെൻഡാക്ക് ജൂൺ 10, 1928 ബ്രൂക്ക്‌ലിൻ, ന്യൂയോർക്ക് |
മരണം | മേയ് 8, 2012 ഡാൻബറി, കണെക്റ്റിക്കട്ട് | (പ്രായം 83)
തൊഴിൽ | എഴുത്തുകാരൻ, ചിത്രകാരൻ |
ദേശീയത | അമേരിക്കൻ |
Period | 1947–2012 |
Genre | ബാലസാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | വെയർ ദ വൈൽഡ് തിങ്‌സ് ആർ(1963) |
അവാർഡുകൾ | Caldecott Medal Laura Ingalls Wilder Medal ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൺ അവാർഡ് [1] |
ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പുസ്തകങ്ങൾക്കു വേണ്ടിയുള്ള ചിത്രകാരനുമായിരുന്നു മൗറിസ് സെൻഡാക്ക് (ജൂൺ 10, 1928 – മേയ് 8, 2012). വെയർ ദ വൈൽഡ് തിങ്‌സ് ആർ തുടങ്ങിയ കുട്ടികൾക്കായുള്ള മികച്ച സൃഷ്ടികളുടെ പേരിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. കുട്ടികളുടെ പുസ്തകങ്ങളിലെ ചിത്രീകരണത്തിനുള്ള സ്വീഡിഷ് സർക്കാരിന്റെ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൺ അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "മൗറിസ് സെൻഡാക്ക് - ലഘുവിവരണം" (in ഇംഗ്ലീഷ്). ഹാർപർകോളിൻസ് വെബ്‌സൈറ്റ്. Retrieved മേയ് 9, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ FOX, MARGALIT (May 8, 2012). "Maurice Sendak, Children's Author Who Upended Tradition, Dies at 83". The New York Times.
{{cite news}}
:|access-date=
requires|url=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]