മൗണ്ട് ഹനാങ്

Coordinates: 4°26′06″S 35°24′00″E / 4.43500°S 35.40000°E / -4.43500; 35.40000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗണ്ട് ഹനാങ്
മൗണ്ട് ഹനാങ്
ഉയരം കൂടിയ പർവതം
Elevation3,420 m (11,220 ft) [1]
Prominence2,050 m (6,730 ft) [1]
ListingUltra
Coordinates4°26′06″S 35°24′00″E / 4.43500°S 35.40000°E / -4.43500; 35.40000[1]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
മൗണ്ട് ഹനാങ് is located in Tanzania
മൗണ്ട് ഹനാങ്
മൗണ്ട് ഹനാങ്
Tanzania
സ്ഥാനംമന്യാര മേഖല,
ടാൻസാനിയ

മൗണ്ട് ഹനാങ് ടാൻസാനിയയിലെ ഒരു പർവതമാണ്. സമുദ്രനിരപ്പിൽ നിന്ന് 3,420 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. ഹനാങ് ജില്ലയിലെ മന്യാര മേഖലയിലാണ് ഹനാംഗ് സ്ഥിതി ചെയ്യുന്നത്. കിളിമഞ്ചാരോയിലെ മൂന്ന് കൊടുമുടികളെ ഒരു പർവതമായി കണക്കാക്കിയാൽ, കിളിമഞ്ചാരോ, മേരു, ലൂൽമലസിൻ പർവ്വതം എന്നിവയ്ക്ക് ശേഷം ടാൻസാനിയയിലെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ പർവതമാണിത്.[2] കൊടുമുടിയിലേക്കുള്ള പ്രധാന പാത ആരംഭിക്കുന്നത് കടേഷ് പട്ടണത്തിൽ നിന്നാണ്. പർവ്വതത്തിലേയ്ക്കുള്ള കയറ്റം ഒരു ദിവസം കൊണ്ട് (10 മണിക്കൂർ) നടത്താമെങ്കിലും പർവ്വതാരോഹകർ ഒരു രാത്രി മലയിലെ ടെന്റ് ക്യാമ്പിൽ ചെലവഴിച്ച് രണ്ടാം ദിവസം കൊടുമുടിയിലെത്തുന്നതും സാധാരണമാണ്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Africa Ultra-Prominences" Peaklist.org. Retrieved 2012-09-25.
  2. Tanzania travel guide (6 ed.). Lonely Planet. June 2015. p. 217. ISBN 978-1742207797.
  3. Tanzania travel guide (6 ed.). Lonely Planet. June 2015. p. 217. ISBN 978-1742207797.
"https://ml.wikipedia.org/w/index.php?title=മൗണ്ട്_ഹനാങ്&oldid=3779841" എന്ന താളിൽനിന്ന് ശേഖരിച്ചത്