മ്വേസ്സോ
ദൃശ്യരൂപം
Mvezo | |
|---|---|
| Coordinates: 31°57′00″S 28°30′58″E / 31.95°S 28.516°E | |
| Country | South Africa |
| Province | Eastern Cape |
| District | OR Tambo |
| Municipality | King Sabata Dalindyebo |
| വിസ്തീർണ്ണം | |
• ആകെ | 2.13 ച.കി.മീ. (0.82 ച മൈ) |
| ജനസംഖ്യ (2011)[1] | |
• ആകെ | 810 |
| • ജനസാന്ദ്രത | 380/ച.കി.മീ. (980/ച മൈ) |
| Racial makeup (2011) | |
| • Black African | 100.0% |
| First languages (2011) | |
| • Xhosa | 98.3% |
| • Other | 1.7% |
| സമയമേഖല | UTC+2 (SAST) |
ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് മ്വേസ്സോ (ഇംഗ്ലീഷ്: Mvezo). മംബാഷെ എന്ന നദിയുടെ തീരത്താണ് ഈ ഗ്രാമം. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ നെൽസൺ മണ്ടേലയുടെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് ഈ ഗ്രാമം. ഇവിടത്തെ ഗ്രാമത്തലവന്റെ കുടുംബത്തിലാണ് മണ്ടേല ജനിച്ചത്.
അവലംബം
[തിരുത്തുക]- 1 2 3 4 "Main Place Mvezo". Census 2011.