മ്ബരര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മ്ബരര
പാലിന്റെ നാട്
Mbarara at Sundown.jpg
ആദർശസൂക്തം: Ebirungi Biruga Omutuutu (Good things come from sweat)
മ്ബരര is located in Uganda
മ്ബരര
മ്ബരര
ഉഗാൺറ്റയിലെ സ്ഥാനം
Coordinates: 00°36′48″S 30°39′30″E / 0.61333°S 30.65833°E / -0.61333; 30.65833
രാജ്യം Flag of Uganda.svg ഉഗാണ്ട
മേഖല പടിഞ്ഞാറൻ മേഖല
ഉപമേഖല അങ്കൊളെ മേഖല
ഉഗാണ്ടയിലെ ജില്ലകൾ മ്ബ്രര ജില്ല
Founded 1901
Township 1957
Municipality 1974
Government
 • Mayor Kakyebezi Robert [2]
Population (2014 കണക്കെടുപ്പ്)
 • Total 1,95,013[1]
സമയ മേഖല +3 (East African Standard Time)

ഉഗാണ്ടയിലെ പടിഞ്ഞാറാൻ മേഖലയിലെ ഒരു പട്ടണമാണ് മ്ബരര (Mbarara). ഇത് പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രവും ജില്ല ആസ്ഥാനവുമാണ്.മ്ബരര, കമ്പാലയുടെ 290 കി.മീ. തെക്കുപടിഞ്ഞാറാണ്..[3]. മസാകക്കു പടിഞ്ഞാറ്, മ്ബുറോ ദേശീയഉദ്യാനത്തിനടുത്തായി കബാലിലേക്കുള്ള പാതയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം സുപ്രധാന ഗതാഗതകേന്ദ്രം (transport hub) കൂടിയാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ :00 36 48S, 30 39 30E (Latitude:-0.6132; Longitude:30.6582) ആണ്.[4]

കുറിപ്പുകൾ[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Data എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. http://ugblizz.com/radio-presenter-kakyebezi-robert-wins-mbarara-mayoral-seat/ Kakyebezezi elected mayor Mbarara Municipality
  3. "Map Showing Kampala And Mbarara With Distance Marker". Globefeed.com. ശേഖരിച്ചത് 21 April 2014. 
  4. Google (1 July 2015). Google Maps. Google. 

പുറത്തേക്കുഌഅകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മ്ബരര&oldid=2589945" എന്ന താളിൽനിന്നു ശേഖരിച്ചത്