മ്പിലൊ ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മ്പിലൊ ആശുപത്രി
Organisation
Care systemപൊതു ഉടമസ്ടഥതയിലുള്ളത്.
Affiliated universityUniversity of Zimbabwe, National University of Science and Technology

= മ്പിലൊ കേന്ദ്ര ആശുപത്രി (Mpilo Central Hospital)പൊതുവെ  മ്പിലൊ ആശുപത്രിഎന്നാണ് അറിയുന്നത്. ബുലവയൊയിലെ വലുതും സിംബാബ്‌വെയിലെ രണ്ടാമത്തെയുമാണ്. ഒന്നാമത്തേത് ഹരരെ യിലെപരിരെന്യറ്റ്വ ആശുപത്രിയാണ്. =  പ്രാദേശിക ന്ദെബെലെ ഭാഷയിൽ 'മ്പിലൊ'  എന്നാൽ 'ജീവിതം'എന്നാണ് അർഥം.  മ്പിലൊയിൽ നഴ്സിങ്ങ് സ്കൂളും മിഡ്വൈഫറി സ്കൂളൂം അതെ പരിസരത്തുണ്ട്. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 20°08′S 28°34′E / 20.133°S 28.567°E / -20.133; 28.567

"https://ml.wikipedia.org/w/index.php?title=മ്പിലൊ_ആശുപത്രി&oldid=3274172" എന്ന താളിൽനിന്ന് ശേഖരിച്ചത്