മ്പിഗി ജില്ല

Coordinates: 00°14′N 32°20′E / 0.233°N 32.333°E / 0.233; 32.333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മ്പിഗി ജില്ല
ഉഗാണ്ടയിലെ സ്ഥാനം
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 00°14′N 32°20′E / 0.233°N 32.333°E / 0.233; 32.333
രാജ്യം ഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംMpigi
വിസ്തീർണ്ണം
 • ഭൂമി1,207.8 ച.കി.മീ.(466.3 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ2,15,500
 • ജനസാന്ദ്രത178.4/ച.കി.മീ.(462/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.mpigi.go.ug

ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ് മ്പിഗി ജില്ല (Mpigi District)

സ്ഥാനം[തിരുത്തുക]

ജില്ല ആസ്ഥാനമായ മ്പിഗി (Mpigi) തലസ്ഥാനമായ കമ്പാലയിൽ നിന്ന് 37 കി.മീ. പടിഞ്ഞാറാണ്.[1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ :00 14N, 32 20Eആണ്.

കുറിപ്പുകൾ[തിരുത്തുക]

  1. "Map Showing Kampala and Mpigi with Distance Marker". Globefeed.com. Retrieved 15 April 2014.

 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മ്പിഗി_ജില്ല&oldid=4069889" എന്ന താളിൽനിന്ന് ശേഖരിച്ചത്