മൌണ്ട് മെരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൌണ്ട് മെരു
Mount Meru, 2012.jpg
Mount Meru, 2012
Highest point
Elevation4,562.13 m (14,967.6 ft) [1]
Prominence3,170 m (10,400 ft) [1]
Ranked 72nd
Isolation70 കിലോmetre (230,000 ft)
ListingUltra
Coordinates3°14′48″S 36°44′54″E / 3.24667°S 36.74833°E / -3.24667; 36.74833Coordinates: 3°14′48″S 36°44′54″E / 3.24667°S 36.74833°E / -3.24667; 36.74833[1]
Geography
മൌണ്ട് മെരു is located in Tanzania
മൌണ്ട് മെരു
മൌണ്ട് മെരു
Location in Tanzania
LocationArusha Region, Tanzania
Geology
Mountain typeStratovolcano
Last eruptionOctober to December 1910[2]
Climbing
First ascent1904 by Fritz Jäger[3]
Easiest routeHike

മൌണ്ട് മെരു, ടാൻസാനിയയിൽ കിളിമഞ്ചാരോ പർവ്വതത്തിൻറെ 70 കിലോമീറ്റർ (43 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്നതും നിഷ്‍ക്രിയമായിക്കിടക്കുന്നതുമായ സ്ട്രാറ്റോവോൾക്കാനോ വിഭാഗത്തിൽപ്പെട്ട ഒരു അഗ്നിപർവ്വതമാണ്. സമുദ്രനിരപ്പിൽ നിന്നും 4,562.13 മീറ്റർ (14,968 അടി) ഉയരത്തിൽ സ്ഥിതിചെയ്യന്ന മൌണ്ട് മെരു, കിളിമഞ്ചാരോ പർവ്വതത്തിൽനിന്ന് തെളിഞ്ഞ ദിവസങ്ങളിൽ വ്യക്തമായി കാണാവുന്നതാണ്. ആഫ്രിക്കയിലെ അഞ്ചാമത്തെ വലിയ കൊടുമുടിയാണ് ഇത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Africa Ultra-Prominences Peaklist.org. Retrieved 2011-11-22.
  2. "Meru". Global Volcanism Program. Smithsonian Institution.
  3. Mount Meru at SummitPost.org
"https://ml.wikipedia.org/w/index.php?title=മൌണ്ട്_മെരു&oldid=3011141" എന്ന താളിൽനിന്ന് ശേഖരിച്ചത്