മോൾസ് ബ്ജെർഗെ ദേശീയോദ്യാനം
ദൃശ്യരൂപം
Mols Bjerge National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Syddjurs Municipality |
Nearest city | Ebeltoft |
Coordinates | 56°12′26.88″N 10°30′45.15″E / 56.2074667°N 10.5125417°E |
Area | 180 കി.m2 (1.9×109 sq ft) |
Established | 29 August 2009 |
Mols Bjerge National Park, Danish Nature Agency |
മോൾസ് ബ്ജെർഗെ ദേശീയോദ്യാനം ഡൻമാർക്കിൽ മദ്ധ്യ ജട്ട്‍ലാൻറിലുള്ള സിഡ്ഡ്ജർസ് മുനിസിപ്പാലിറ്റിയിലെ മോൾസ് ബ്ജെർജെ എന്നറിയപ്പെടുന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2009 ആഗസ്റ്റ് 29 നായിരുന്നു. ഈ സംരക്ഷിതപ്രദേശം, 180 ചതുരശ്ര കിലോമീറ്റർ (69 ചതുരശ്ര മൈൽ) വലിപ്പമുള്ളതായി കണക്കാക്കിയിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ മദ്ധ്യഭാഗത്തായി 137 മീറ്റർ (449 അടി) ഉയരമുള്ള മോൾസ് ഹിൽസ് സ്ഥിതിചെയ്യുന്നു. ഇത് 2,500 ഹെക്ടർ ആണ്. ഡെൻമാർക്കിൽ ആകെയുള്ള വന്യ സസ്യജനുസുകളിൽ പാതിയിലേറെയും മോൾസ് ബ്ജെർഗെയിൽ കാണപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Berezin 2006, പുറം. 408.