Jump to content

മോണിക്ക വിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോണിക്ക വിറ്റി
Monica Vitti in 1990
ജനനം
Maria Luisa Ceciarelli

(1931-11-03) 3 നവംബർ 1931  (93 വയസ്സ്)
Rome, Italy
സജീവ കാലം1954–1992
ജീവിതപങ്കാളി(കൾ)
റോബർട്ടോ റസ്സോ
(m. 1995)

മൈക്കേൽ അന്റോണിയോണി സംവിധാനം ചെയ്ത ചിത്രങ്ങളിലെ നടിയായിരുന്നു മോണിക്ക വിറ്റി(ജ: 3 നവം: 1931)[1][2][3][4]അന്റോണിയോണി ചിത്രങ്ങൾക്കു ശേഷം വിറ്റി ശ്രദ്ധകേന്ദ്രീകരിച്ചത് ഹാസ്യചിത്രങ്ങളിലാണ്. സംവിധായകനായ മാരിയോ മോണിച്ചെല്ലി, മാർചെല്ലോ മാസ്ത്രോയാനി, റിച്ചാർഡ് ഹാരിസ്, ടെറൻസ് സ്റ്റാമ്പ്, മൈക്കിൾ കെയ്ൻ, ഡിർക്ക് ബോഗാർഡി എന്നിവർ ചലച്ചിത്രരംഗത്ത് വിറ്റിയോടൊപ്പം സഹകരിച്ചിട്ടുള്ള വ്യക്തികളാണ്. മികച്ച നടിക്കുള്ള അഞ്ച് ഡേവിഡ് ഡി ഡൊണാറ്റെല്ലോ പുരസ്ക്കാരങ്ങൾ, മികച്ച നടിക്കുള്ള ഏഴ് ഇറ്റാലിയൻ ഗോൾഡൻ ഗ്ലോബുകൾ, കരിയർ ഗോൾഡൻ ഗ്ലോബ്, വെനീസ് ഫിലിം ഫെസ്റ്റിവൽ കരിയർ ഗോൾഡൻ ലയൺ അവാർഡ് എന്നിവ വിറ്റിയ്ക്ക് സമ്മാനിക്കപ്പെട്ടിട്ടുണ്ട്.[5]

അവലംബം

[തിരുത്തുക]
  1. http://www.gdp.ch/rubriche/il-personaggio-nato-oggi/3-novembre-monica-vitti-id97242.html[പ്രവർത്തിക്കാത്ത കണ്ണി]
  2. Profile of Monica Vitti
  3. http://www.treccani.it/enciclopedia/monica-vitti_%28Enciclopedia-Italiana%29/
  4. "Monica Vitti". Internet Movie Database. Retrieved 7 March 2012.[better source needed]
  5. Enrico Lancia. I premi del cinema. Gremese Editore, 1998. ISBN 8877422211.
"https://ml.wikipedia.org/w/index.php?title=മോണിക്ക_വിറ്റി&oldid=3642091" എന്ന താളിൽനിന്ന് ശേഖരിച്ചത്