മോണാലി താക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊണാലി താക്കൂർ
মোনালি ঠাকুর (Bengali)
Monali Thakur at the '21st Lions Gold Awards 2015'.jpg
Thakur at the Lions Gold Awards 2015'
ജീവിതരേഖ
ജനനനാമംMonali Thakur
ജനനം (1985-11-03) 3 നവംബർ 1985  (35 വയസ്സ്)[1]
സ്വദേശംKolkata, West Bengal, India
സംഗീതശൈലിFilmi, Hindustani classical
തൊഴിലു(കൾ)Singer, actress[1]
സജീവമായ കാലയളവ്2006–present

മോണാലി താക്കൂർ (ജനനം: 3 നവംബർ 1985) ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായികയാണ്. അവർക്ക് ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ ചിത്രമായ “ദം ലഗാ കെ ഹൈഷ” എന്ന ചിത്രത്തിലെ “മോഹ് മോഹ് കെ ധാഗേ” എന്ന ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ചത്.

സിനിമാഗാനങ്ങൾ[തിരുത്തുക]

ഗാനം വർഷം ചലച്ചിത്രം സംഗീതം കുറിപ്പുകൾ
"Kubool Kar Le" 2006 Jaan-E-Mann അനു മാലിക്ക്
2007 Krishnakanter Will പാർത സെൻഗുപ്ത
"Goodnight" 2008 Dil Kabaddi സചിൻ ഗുപ്ത
"Zara Zara Touch Me" Race പ്രീതം
"Khwaab Dekhe (Sexy Lady)"
"Meow" Golmaal Returns
"Khudaya Khair" 2009 Billu
"It's Only Pyar" 2010 Dui Prithibi ജീത് ഗാംഗുലി

സമിധ്-റിഷി

"O Yaara Ve"
"Bol Na Aar"
"Dilrubaon Ke Jalwe" Dulha Mil Gaya ലളിത് പണ്ഡിറ്റ്
"Ishq Mein" Prince സന്ദീപ് ശിരോദ്കാർ
"Jingle Jingle" Badmaash Company പ്രീതം
"Anjaana Anjaani Ki Kahani" Anjaana Anjaani വിശാൽ-ശേഖർ
"Naina" 2011 Kucch Luv Jaisaa പ്രീതം
"Aao Manaye Jashn" Tum Hi To Ho ആനന്ദ്-മിലിന്ദ്
"Tik Tuk" Rascals വിശാൽ-ശേഖർ
"Thik Thakish" Jaani Dyakha Hawbe Indradeep Dasgupta

Neel Dutt

"Tu Mohabbat Hai" 2012 Tere Naal Love Ho Gaya Sachin - Jigar
Mr. Bhatti on Chutti Channi Singh
"Aga Bai" Aiyyaa അമിത് ത്രിവേദി
"Peepni" Jo Hum Chahein Sachin Gupta

Kumaar

"Mumkin Nahi" Qasam Se Qasam Se Sayanthi – Shailendra
"Golemale Pirit Koro Na" 3 Kanya Indradeep Dasgupta
"It's 100% Love" 100% Love ജീത് ഗാംഗുലി

സമിധ് മുഖർജി

"Inkaar (Theme)" 2013 Inkaar Shantanu Moitra
"Darbadar" I, Me Aur Main സചിന്-ജിഗാർ
"Meri Jaaniye"
"Oh Madhu" Rangbaaz Jeet Gannguli
"Nachlay Nachlay" Hum Hai Raahi Car Ke Sangeet Siddharth
"Hip Hop Pammi" Ramaiya Vastavaiya Sachin-Jigar

Sandeep Shirodk

"Sawar Loon" Lootera Amit Trivedi
"Ichhe Joto Uriye Debo" Boss Jeet Gannguli
"Muh Meetha Kara De" Rabba Main Kya Karoon സലിം-സുലൈമാൻ
"I Don't Luv U" I Don't Luv U അമാൻ ബെൻസൺ

അമിത് കസാരിയ

"Laila" Nasha സൻഗീത് സിത്ഥാർഥ്
"Raghupati Raghav" Krrish 3 രാജേഷ് റോഷൻ
"Yaro Yaro" Madha Yaanai Koottam N. R. Raghunanthan
"Tune Maari Entriyaan (Bangla Version)" 2014 Gunday Sohail Sen
Gunday (Bengali)
"Love Me Thoda" Yaariyan പ്രീതം
"He Naropishach" 2014 Arundhati Jeet Gannguli

Saluri Koteshwara Rao

"Ei Bhalo Ei Kharap" 2014 Golpo Holeo Shotti Indradeep Dasgupta
"Sweety" 2014 Bobby Jasoos Shantanu Moitra
"Turram Khan" 2015 Hawaizaada Rochak Kholi
"Moh Moh ke Dhaage" Dum Laga Ke Haisha Anu Malik
"Dhol Baaje" Ek Paheli Leela Meet Bros Anjjan
"Dil Ye Ladaku" 2016 Saala Khadoos Santhosh Narayanan
"Cham Cham" Baaghi Meet Bros
"Dhanak (Title song)" Dhanak Tapas Relia
Badri ki dulhania 2017 ബദ്രിനാഥ് കീ ദുല‍്‍ഹാനിയ

അവലംബം[തിരുത്തുക]

  1. 1.0 1.1 "Monali Thakur". Sify.com. ശേഖരിച്ചത് 11 June 2016.
"https://ml.wikipedia.org/w/index.php?title=മോണാലി_താക്കൂർ&oldid=2854729" എന്ന താളിൽനിന്ന് ശേഖരിച്ചത്