മോക്ഷ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moksha
мокшень кяль / mokšəń käĺ
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംEuropean Russia
സംസാരിക്കുന്ന നരവംശംMokshas
മാതൃഭാഷയായി സംസാരിക്കുന്നവർ
3,90,000 (together with Erzya) (2010 census)[1]
Cyrillic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Mordovia (Russia)
Regulated byMordovian Research Institute of Language, Literature, History and Economics
ഭാഷാ കോഡുകൾ
ISO 639-2mdf
ISO 639-3mdf
ഗ്ലോട്ടോലോഗ്moks1248[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

മോക്ഷ ഭാഷ Moksha language (Moksha: мокшень кяль mokšəń käĺ) ഉറാലിക് ഭാഷകളുടെ തായ്‌വഴിയായ മോർദ്വിനികിൽ പെട്ട ഭാഷ. 130,000പേർ ഇതു സംസാരിക്കുന്നു. മോർഡോവിയയുടെ പടിഞ്ഞാറൻ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും ഈ ഭാഷ ഉപയോഗിച്ചുവരുന്നു. ഇതിന്റെ അടുത്ത ബന്ധുത്വമുള്ള ഭാഷ എർശിയ ഭാഷയാണ്. പക്ഷെ, പലപ്പോഴും ഇവ തമ്മിൽ മനസ്സിലാകണമെന്നില്ല. ഇതിന്, നാശോന്മുഖമായ മെഷ്ചെറിയാൻ മുറോമിയൻ ഭാഷകളുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്നു.

  1. Janurik, Boglárka (2013). "Code-switching in an Erzya-Russian bilingual variety: An "endangered" transitory phase in a contact situation". എന്നതിൽ Mihas, Elena; Perley, Bernard; Rei-Doval, Gabriel; മുതലായവർ (സംശോധകർ.). Responses to Language Endangerment. In honor of Mickey Noonan. New directions in language documentation and language revitalization. Amsterdam/Philadelphia: John Benjamins. പുറം. 180. ISBN 978-90-272-0609-1. ശേഖരിച്ചത് 17 August 2014.
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Moksha". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=മോക്ഷ_ഭാഷ&oldid=2337570" എന്ന താളിൽനിന്ന് ശേഖരിച്ചത്