Jump to content

മോക്കിങ്ങ്ബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Northern Mockingbird
Northern mockingbird
Mimus polyglottos
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Melanotis
Mimus
Nesomimus

മിമിഡി കുടുംബത്തിൽ നിന്നുള്ള പുതിയ ലോകത്തിലെ ഒരു കൂട്ടം പാസെറൈൻ പക്ഷികൾ ആണ് മോക്കിങ്ങ്ബേർഡ്. ചില സ്പീഷീസുകൾ മറ്റ് പക്ഷികളുടെ പാട്ടുകളും പ്രാണികളുടേയും ഉഭയജീവികളുടേയും ശബ്ദത്തെ അനുകരിക്കുന്നതിൽ ഏറെ പ്രശസ്തമാണ്.[1]പലപ്പോഴും ശബ്ദം ഉച്ചത്തിൽ തുടരുകയും ചെയ്യുന്നു. ഏകദേശം 17 സ്പീഷീസുകൾ മൂന്നു ജനുസ്സുകളിലായി കാണപ്പെടുന്നു.

Species in taxonomic order

[തിരുത്തുക]

Mimus:

Formerly Nesomimus (endemic to the Galapagos):

Melanotis:

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോക്കിങ്ങ്ബേർഡ്&oldid=3656379" എന്ന താളിൽനിന്ന് ശേഖരിച്ചത്