മൊഹാവെ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹാവെ കൗണ്ടി, Arizona
Kingman courthouse.jpg
Mohave County Courthouse in Kingman
Seal of മൊഹാവെ കൗണ്ടി, Arizona
Seal
പ്രമാണം:Map of Arizona highlighting മൊഹാവെ കൗണ്ടി.svg
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംNovember 9, 1864
സീറ്റ്Kingman
വലിയ പട്ടണംLake Havasu City
വിസ്തീർണ്ണം
 • ആകെ.13,461 ച മൈ (34,864 കി.m2)
 • ഭൂതലം13,311 ച മൈ (34,475 കി.m2)
 • ജലം150 ച മൈ (388 കി.m2), 1.1%
ജനസംഖ്യ (est.)
 • (2017)2,07,200
 • ജനസാന്ദ്രത15.57/sq mi (6/km²)
Congressional districts1st, 4th
സമയമേഖലMountain: UTC-7
Websitewww.mohavecounty.us

അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ കോണിലാണ് മൊഹാവെ കൗണ്ടി സ്ഥിതി ചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഇവിടുത്തെ ആകെ ജനസംഖ്യ 200,186 ആയിരുന്നു.[1] കൗണ്ടി സീറ്റ് കിംഗ്മാനും[2] ഏറ്റവും വലിയ നഗരം ലേക് ഹാവാസു സിറ്റിയുമാണ്. മൊഹാവെ കൌണ്ടി, ലേക്ക് ഹവാസു സിറ്റി-കിംഗ്മാൻ, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ ലാസ് വെഗാസ്-ഹെൻഡേർസൻ, NV-AZ കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലും ഉൾക്കൊണ്ടിരിക്കുന്നു. ഗ്രാൻഡ് കാന്യൺ ദേശീയോദ്യനാത്തിന്റെ ഭാഗങ്ങൾ, ലേക്ക് മീഡ് നാഷണൽ റിക്രിയേഷൻ ഏരിയ, ഗ്രാൻഡ് കാന്യൺ-പരാശന്റ് ദേശീയ സ്മാരകം മുഴുവനായും മൊഹാവെ കൗണ്ടിയിൽ ഉൾപ്പെട്ടിരിക്കുന്നു. കെയ്ബാബ്, ഫോർട്ട് മോജാവെ, ഹുവലാപായ് ഇന്ത്യൻ റിസർവേഷൻ എന്നിവയും ഈ കൗണ്ടിയുടെ പരിധിയിലാണ്.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ജൂലൈ 15, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 18, 2014.
  2. "Find a County". National Association of Counties. ശേഖരിച്ചത് June 7, 2011.
"https://ml.wikipedia.org/w/index.php?title=മൊഹാവെ_കൗണ്ടി&oldid=3263763" എന്ന താളിൽനിന്ന് ശേഖരിച്ചത്