മൈസലൂൺ യുദ്ധം
ദൃശ്യരൂപം
| Battle of Maysalun معركة ميسلون | |||||||
|---|---|---|---|---|---|---|---|
| the Franco-Syrian War ഭാഗം | |||||||
French general Henri Gouraud inspecting his troops in the Anti-Lebanon Mountains the day before the Battle of Maysalun | |||||||
| |||||||
| യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
*Army of the Levant | |||||||
| പടനായകരും മറ്റു നേതാക്കളും | |||||||
Militia commanders: | |||||||
| ശക്തി | |||||||
| 12,000 troops (backed by tanks and aircraft) | 1,400–4,000 regulars, Bedouin cavalrymen, civilian volunteers | ||||||
| നാശനഷ്ടങ്ങൾ | |||||||
| 42 killed 152 wounded 14 missing (French claim)[1] | ~150 killed (French claim) ~1,500 wounded (French claim)[1] | ||||||
സിറിയയും ഫ്രഞ്ച് സൈന്യവും തമ്മിൽ 1920 ജൂലൈ 24 ന് നടന്ന യുദ്ധമാണ് മൈസലൂൺ യുദ്ധം എന്നറിയപ്പെടുന്നത്. (അറബി: معركة ميسلون), മൈസലൂൺ ഖാൻ യുദ്ധം എന്ന പേരിലും ഇതറിയപ്പെടുന്നു. ദമാസ്ക്കസിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ലെബനോൺ പർവത മേഖലയിലാണ് ഈ യുദ്ധം നടന്നത്.