മൈലപ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം പട്ടണപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ്‌ മൈലപ്പുറം . മലപ്പുറം കോട്ടപ്പടിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്കുള്ള റോഡിൽ സ്ഥിതിചെയ്യുന്നു. നൂരാടി പുഴ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കോലാർ ,കാളന്തട, കണ്ണത്തുപാറ എന്നീ പ്രദേശങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=മൈലപ്രം&oldid=3272838" എന്ന താളിൽനിന്ന് ശേഖരിച്ചത്