മൈക്രോവേവ് (തരംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു നിശ്ചിത ദൂരത്തും വയറുകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തതുമായ പ്രദേശത്തു സ്ഥിരമായോ താൽക്കാലികമായോ മൈക്രോവേവ് റേഡിയോ ആന്റിനകൾ വളരെ ഉയർന്ന ടൗറുകളിൽ ഫിക്സ് ചെയ്യുകയും അതിനെ ഐപി കൊടുത്തു ആക്ടിവേറ്റ് ആക്കുകയും ചെയ്യും.. ചുരുക്കത്തിൽ ഇങ്ങനെ പറയാം വളരെയധികം സെറ്റിങ്ങ്സുകൾ ഇതിനു പിന്നിൽ ഉണ്ട്..

1 മില്ലി മീറ്റർ മുതൽ 10 സെന്റി മീറ്റർ വരെ തരംഗ ദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് മൈക്രോവേവ് തരംഗങ്ങൾ എന്നു പറയുന്നത്.

മൈക്രോവേവ് തരംഗങ്ങളും ജ്യോതിശാസ്ത്രവും[തിരുത്തുക]

പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ച് വിവരം തരുന്ന cosmic microwave background radiation ഈ തരംഗത്തിലാണ് വരുന്നത്.


വിദ്യുത്കാന്തിക വർണ്ണരാജി
Frequency vs. wave length.svg

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
മൈക്രോവേവ് രാജി: W bandV bandK band: Ka band, Ku bandX bandC bandS bandL band
റേഡിയോ രാജി: EHFSHFUHFVHFHFMFLFVLFULFSLFELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ്ഷോർട്ട്‌‌വേവ്മീഡിയംവേവ്ലോങ്‌‌വേവ്


"https://ml.wikipedia.org/w/index.php?title=മൈക്രോവേവ്_(തരംഗം)&oldid=3125956" എന്ന താളിൽനിന്ന് ശേഖരിച്ചത്