ടി റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെറാ ഹെർട്സ് ആവൃത്തിയുള്ള ഇലക്ട്രോ മാഗ്നെറ്റിക് പൾസിനെയാണ് ടി - റേ (T-Ray) എന്നു വിളിക്കുന്നത്. ഉതിന് പദാർത്ഥങ്ങളിലൂടെ കടന്നു പോകുവാൻ കഴിയും. പ്രധാനമായും വസ്തുക്കളുടെ ആന്തരിക ഘടന മനസ്സിലീക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വിമാനത്താവളങ്ങളിലും മറ്റ് സുരക്ഷിതത്വം ആവശ്യമുള്ള സ്ഥലങ്ങളിലും ബാഗേജ് പരിശോധിക്കുന്നത് ടി - റേ ഉപയോഗിച്ചാണ്.

വിദ്യുത്കാന്തിക വർണ്ണരാജി

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗംഎക്സ്-റേ തരംഗംഅൾട്രാവയലറ്റ് തരംഗംദൃശ്യപ്രകാശ തരംഗംഇൻഫ്രാറെഡ് തരംഗംടെറാഹേർട്സ് തരംഗംമൈക്രോവേവ് തരംഗംറേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ്നീലപച്ചമഞ്ഞഓറഞ്ച്ചുവപ്പ്
മൈക്രോവേവ് രാജി: W bandV bandK band: Ka band, Ku bandX bandC bandS bandL band
റേഡിയോ രാജി: EHFSHFUHFVHFHFMFLFVLFULFSLFELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ്ഷോർട്ട്‌‌വേവ്മീഡിയംവേവ്ലോങ്‌‌വേവ്


"https://ml.wikipedia.org/w/index.php?title=ടി_റേ&oldid=1693765" എന്ന താളിൽനിന്ന് ശേഖരിച്ചത്