മേസോൻ ഇക്കോകു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേസോൻ ഇക്കോകു
230px
Volume 1 of Maison Ikkoku released by Viz Media on October 2003.
めぞん一刻
(Mezon Ikkoku)
Genre Romantic comedy
Manga
Written by Rumiko Takahashi
Published by Shogakukan
English publisher അമേരിക്കൻ ഐക്യനാടുകൾ Viz Media
Demographic Seinen
Magazine Big Comic Spirits
Original run 19801987
Volumes 15 (List of volumes)
TV anime
Directed by Kazuo Yamazaki
Takashi Annō
Naoyuki Yoshinaga
Studio Studio Deen
Network Fuji Television
Original run March 26, 1986 March 2, 1988
Episodes 96 (List of episodes)
Live-action film
Apartment Fantasy
Directed by Shinichiro Sawai
Studio Toei Company
Released October 10, 1986
Runtime 97 minutes
Anime film
The Final Chapter
Directed by Tomomi Mochizuki
Studio Ajia-do Animation Works
Released February 6, 1988
Runtime 66 minutes
Original video animation
Through the Passing Seasons
Studio Kitty Film
Released September 25, 1988
Runtime 90 minutes
Original video animation
Shipwrecked on Ikkoku Island
Directed by Kenichi Maejima
Studio Magic Bus
Kitty Film
Released January 31, 1991
Runtime 23 minutes
Original video animation
Prelude: When the Cherry Blossoms Return in the Spring
Studio Kitty Film
Released June 25, 1992
Runtime 27 minutes
Anime
Directed by Katsuhide Motoki
Released May 12, 2007
Anime
Directed by Akabane Hiroshi
Released July 26, 2008
Anime and Manga Portal

റുമികോ തകഹാഷി എഴുതി വരച്ച ഒരു ജാപ്പനീസ് ചിത്രകഥയാണ് മേസോൻ ഇക്കോകു (めぞん一刻 ?, Maison Ikkoku). 1980 മുതൽ വരെ ബിഗ്‌ കോമിക് സ്പിരിട്സ് എന്ന മാസികയിൽ പ്രസിദ്ധീകരിച്ച ഈ കഥ, യുസാക്കു ഗോധായ് എന്ന ഒരു ചെറുപ്പകാരന്റെയും അവൻ താമസിക്കുന്ന മേസോൻ ഇക്കോകു താമസകെന്ദ്രതിൽ എത്തുന്ന ക്യോകോ ഒട്ടോനാഷി എന്ന പുതിയ നോക്കിനടത്തിപ്പുകാരിയുടേയും പ്രേമകഥയാണ് പ്രതിപാദിക്കുന്നത്. 1986 ൽ ഇതേ പേരിൽ 96 എപിസോഡ് ഉള്ള ആനിമേഷൻ പരമ്പരയും വന്നിടുണ്ട് .[1] ഈ കഥയുടെ ചലച്ചിത്ര ആവിഷ്കാരം 1986 ൽ ഇതേ പേരിൽ പുറത്തിറങ്ങി . [2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേസോൻ_ഇക്കോകു&oldid=1881468" എന്ന താളിൽനിന്നു ശേഖരിച്ചത്