മേരി പോപ്പിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി പോപ്പിൻസ്
പ്രമാണം:Poppinsfirst4.jpg
The first four Mary Poppins books
'Mary Poppins
Mary Poppins Comes Back
Mary Poppins Opens the Door
Mary Poppins in the Park
Mary Poppins from A to Z
Mary Poppins in the Kitchen
Mary Poppins in Cherry Tree Lane
Mary Poppins and the House Next Door'
രചയിതാവ്പി.എൽ. ട്രാവേർസ്
ചിത്രരചനMary Shepard
രാജ്യംയു.കെ.
വിഭാഗംബാല സാഹിത്യം
പ്രസാധകർഹാർപ്പർകോളിൻസ്, ലണ്ടൻ
ഹാർകോർട്ട്, ബ്രെയ്സ്, ന്യൂയോർക്ക്
പുറത്തിറക്കിയത്1934–1988
വിതരണ രീതിHardback

പി എൽ ട്രാവേർസ് എന്ന ഓസ്‌ട്രേലിയൻ-ബ്രിട്ടീഷ് എഴുത്തുകാരി എഴുതിയതും 1934 മുതൽ 1988 വരെയുള്ള കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ എട്ടു പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന കുട്ടികളുടെ പുസ്തകങ്ങളുടെ പരമ്പരയാണ് മേരി പോപ്പിൻസ്. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മേരി പോപ്പിൻസ് എന്ന മാജിക്കൽ നാനിയാണ് ഈ കഥാപരമ്പരകളിലെ കേന്ദ്ര കഥാപാത്രം. ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങൾക്കും വേണ്ടി ചിത്രരചന നടത്തിയത് മേരി ഷെപാർഡ് എന്ന ചിത്രകാരിയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Mary Poppins in the Park", P. L. Travers, Librarything.com, retrieved 2 January 2015
"https://ml.wikipedia.org/w/index.php?title=മേരി_പോപ്പിൻസ്&oldid=3939467" എന്ന താളിൽനിന്ന് ശേഖരിച്ചത്