മേരി ടുഡോർ, ഫ്രാൻസിലെ രാജ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mary Tudor
Duchess of Suffolk

Queen consort of France
Tenure 9 October 1514 – 1 January 1515
കിരീടധാരണം 5 November 1514
ജീവിതപങ്കാളി Louis XII of France
Charles Brandon, 1st Duke of Suffolk
മക്കൾ
Henry Brandon
Frances Grey, Duchess of Suffolk
Eleanor Clifford, Countess of Cumberland
Henry Brandon, 1st Earl of Lincoln
രാജവംശം Tudor
പിതാവ് Henry VII, King of England
മാതാവ് Elizabeth of York
മതം Roman Catholicism

ഒരു ഇംഗ്ലീഷ് രാജകുമാരിയായിരുന്ന മേരി ടുഡോർ ഇംഗ്ലീഷ് സിംഹാസനം അലങ്കരിച്ച ടുഡോർ വംശജരുടെ പൂർവ്വികയും ഫ്രാൻസിലെ രാജ്ഞിയും ആയിരുന്നു. ഇംഗ്ലണ്ടിലെ ഹെൻട്രി ഏഴാമന്റെയും യോർക്ക് എലിസബത്തിന്റെയും ഇളയ മകളായിരുന്ന മേരിക്ക് രാഷ്ട്രീയകാരണങ്ങളാൽ തന്നേക്കാൾ 30 വയസ്സിനു മേൽ പ്രായമുള്ള ഫ്രഞ്ചു രാജാവ് ലൂയി പന്ത്രണ്ടാമന്റെ മൂന്നാം ഭാര്യാപദം സ്വീകരിക്കേണ്ടിവന്നു. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം ലൂയി പന്ത്രണ്ടാമൻ നിര്യാതനായി. ഭർത്താവിന്റെ മരണത്തെത്തുടർന്ന്, സഫോക്കിന്റെ ഒന്നാം പ്രഭു ചാൾസ് ബ്രാൻഡനെ മേരി വിവാഹം കഴിച്ചു. ഫ്രാൻസിൽവെച്ച് രഹസ്യമായാണ് ഇരുവരും വിവാഹിതരായത്. മേരിയുടെ സഹോദരനും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ഹെൻട്രി എട്ടാമന്റെ സമ്മതമില്ലാതിരുന്നതായിരുന്നു മുഖ്യകാരണം. പിന്നീട് ഇംഗ്ലണ്ടിലെ ആർച് ബിഷപ് തോമസ് വോൾസിയുടെ ഇടപെടൽ മൂലം സഹോദരങ്ങൾ രമ്യതയിലെത്തി. ഹെൻ‌റി ദമ്പതികൾക്ക് മാപ്പുനൽകിയെങ്കിലും വലിയൊരു തുക പിഴ നൽകാൻ ബ്രാൻഡൻ ദമ്പതികൾ നിർബന്ധിതരായി.

Notes[തിരുത്തുക]

അവലംബം[തിരുത്തുക]

  • Goff, Cecilie (1930). A Woman of the Tudor Age. London: John Murray.
  • Plowden, Alison (1986). Lady Jane Grey and the House of Suffolk. Franklin Watts. ISBN 0-531-15000-3.
  • Perry, Maria (2000). The Sisters of Henry VIII: The Tumultuous Lives of Margaret of Scotland and Mary of France. Da Capo Press. ISBN 0-306-80989-3.
  • Richardson, W.C. (1970). Mary Tudor: The White Queen. Peter Owen Publishers. ISBN 0-7206-5206-5.
  • Weir, Alison (2002). Henry VIII: King and Court. Pimlico. ISBN 0-7126-6451-3.
  • Calendar of State Papers, Venice.
  • Letters and Papers, Foreign and Domestic, Henry VIII, Volume 1, 1509 - 1514
  • Letters and Papers, Foreign and Domestic, Henry VIII, Volume 2, 1515 - 1518

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Brown, Mary Croom. Mary Tudor: queen of France (1911) online
  • Chapman, Hester W. (1969), The Thistle and the Rose: The Sisters of Henry VIII, New York: Coward, McGann & Geoghegan, LCC 79-159754.

External links[തിരുത്തുക]

മേരി ടുഡോർ, ഫ്രാൻസിലെ രാജ്ഞി
Born: 18 March 1496 Died: 25 June 1533
French royalty
Vacant
Title last held by
Anne of Brittany
Queen consort of France
9 October 1514 – 1 January 1515
പിൻഗാമി