മേക്ക് ഇൻ ഇൻഡ്യ
മേക്ക് ഇൻ ഇൻഡ്യ | |
---|---|
![]() PM Narendra Modi launches Make in India | |
Country | India |
പ്രധാനമന്ത്രി | Narendra Modi |
Key people | Ministry of Finance |
ആരംഭിച്ചത് | 25 സെപ്റ്റംബർ 2014 |
Status | Active |
വെബ്‌സൈറ്റ് | https://www.makeinindia.com |
ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ, ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കാൻ, ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇൻ ഇൻഡ്യ [1], . 25 സെപ്റ്റംബർ 2014 ൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്. 2015 ആയതോടെ ഇൻഡ്യയിൽ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യൺ ഡോളറായി ഉയർന്നു. അമേരിക്കയെയും ചൈനയെയും മറികടന്നാണ് ഇൻഡ്യ ഇക്കാര്യത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്[2].