മേക്കോങ്ങ് ജയന്റ് ക്യാറ്റ് ഫിഷ്
ദൃശ്യരൂപം
| മേക്കോങ്ങ് ജയൻറ് ക്യാറ്റ് ഫിഷ് | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Pangasianodon Chevey, 1931 |
| Species: | P. gigas |
| Binomial name | |
| Pangasianodon gigas Chevey, 1931 | |
| Synonyms | |
|
Pangasius paucidens | |
ഷാർക്ക് ക്യാറ്റ്‌ഫിഷ് കുടുംബത്തിൽപ്പെടുന്ന ഈ മത്സ്യത്തിൻറെ ശാസ്ത്രനാമം പാൻജാസിയാനോഡൽ ജിഗോസ് എന്നാണ്. ഏതാണ്ട് 3 മീറ്റർ നീളവും 150-200 കിലോഗ്രാം തുക്കവും മേക്കോങ്ങ് മീനുകൾക്കുണ്ട്.കടുത്ത വംശനാശഭീഷണി നേരിടേണ്ടി വരുന്ന ഈ മീനുകൾ ഇപ്പോൾ ഐ.യു.സി.എൻ. ന്റെ (IUCN) ചുവന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേക്കോങ്ങ് വമ്പന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി തായ്‌ലാന്റ്,ലവോസ്,കംബോഡിയ എന്നീ രാജ്യങ്ങൾ മേക്കോങ്ങ്നെ പിടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.