മേക്കോങ്ങ് ജയന്റ് ക്യാറ്റ്‌ ഫിഷ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mekong giant catfish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മേക്കോങ്ങ് ജയൻറ് ക്യാറ്റ്‌ ഫിഷ്‌
AquatottoGifu mekonoonamazu.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Siluriformes
കുടുംബം: Pangasiidae
ജനുസ്സ്: Pangasianodon
Chevey, 1931
വർഗ്ഗം: ''P. gigas''
ശാസ്ത്രീയ നാമം
Pangasianodon gigas
Chevey, 1931
പര്യായങ്ങൾ

Pangasius paucidens
Fang & Chaux, 1949

ഷാർക്ക് ക്യാറ്റ്‌ഫിഷ്‌ കുടുംബത്തിൽപ്പെടുന്ന ഈ മത്സ്യത്തിൻറെ ശാസ്ത്രനാമം പാൻജാസിയാനോഡൽ ജിഗോസ് എന്നാണ്. ഏതാണ്ട് 3 മീറ്റർ നീളവും 150-200 കിലോഗ്രാം തുക്കവും മേക്കോങ്ങ് മീനുകൾക്കുണ്ട്.കടുത്ത വംശനാശഭീഷണി നേരിടേണ്ടി വരുന്ന ഈ മീനുകൾ ഇപ്പോൾ ഐ.യു.സി.എൻ. ന്റെ (IUCN) ചുവന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മേക്കോങ്ങ് വമ്പന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി തായ്‌ലാന്റ്,ലവോസ്,കംബോഡിയ എന്നീ രാജ്യങ്ങൾ മേക്കോങ്ങ്നെ പിടിക്കുന്നത്‌ നിരോധിച്ചിരിക്കുകയാണ്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]