മെലാലൂക ലൂകഡെൻട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Weeping paperbark
Melaleuca leucadendra 01.JPG
M. leucadendra in Keatings Lagoon near Cooktown.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Melaleuca
വർഗ്ഗം:
leucadendra
പര്യായങ്ങൾ[1]
  • Myrtus leucadendra L.

മെലാലൂക ലൂകഡെൻട്ര (weeping paperbark, long-leaved paperbark or white paperbark) മിർടൈൽ കുടുംബമായ മൈർട്ടേസീയിലെ ഒരു സസ്യമാണ്. ഇത് വടക്കേ ആസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ന്യൂ ഗ്വിനിയ, ടോറസ് സ്ട്രീറ്റ് ദ്വീപുകൾ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. കട്ടിയുള്ളതും വെളുത്തതും പേപ്പറി പുറംതൊലിയും, നേർത്ത ശാഖകളും കൊണ്ട് പൊതിഞ്ഞ തായ്ത്തടി ചിലപ്പോൾ 20 മീറ്ററിൽ (70 അടി) കൂടുതൽ വളരുന്ന ഒരു മരമാണ്. നീളമുള്ള പൂക്കളുള്ള ഇതിന് വർഷത്തിൽ ഏത് സമയത്തും പൂവിടാൻ കഴിയും. മാത്രമല്ല പാർക്കുകളിലും റോഡരികുകളിലും ഒരു വൃക്ഷമായി ഇത് വളരുന്നു.

അവലംബം[തിരുത്തുക]

  1. Brophy, Joseph J.; Craven, Lyndley A.; Doran, John C. (2013). Melaleucas : their botany, essential oils and uses. Canberra: Australian Centre for International Agricultural Research. pp. 224–225. ISBN 978-1-922137-51-7.
"https://ml.wikipedia.org/w/index.php?title=മെലാലൂക_ലൂകഡെൻട്ര&oldid=3497380" എന്ന താളിൽനിന്ന് ശേഖരിച്ചത്