മെറ്റോപ്രോലോൾ
ദൃശ്യരൂപം
| Clinical data | |
|---|---|
| Trade names | Lopressor, Toprol-xl |
| AHFS/Drugs.com | Monograph |
| MedlinePlus | a682864 |
| License data |
|
| Pregnancy category |
|
| Routes of administration | Oral, IV |
| ATC code | |
| Legal status | |
| Legal status |
|
| Pharmacokinetic data | |
| Bioavailability | 12% |
| Metabolism | കരൾ CYP2D6, CYP3A4 എന്നിവയിലൂടെ |
| Elimination half-life | 3-7 മണിക്കൂർ |
| Excretion | വൃക്ക |
| Identifiers | |
| |
| CAS Number | |
| PubChem CID | |
| IUPHAR/BPS | |
| DrugBank | |
| ChemSpider | |
| UNII | |
| KEGG | |
| ChEBI | |
| ChEMBL | |
| CompTox Dashboard (EPA) | |
| ECHA InfoCard | 100.051.952 |
| Chemical and physical data | |
| Formula | C15H25NO3 |
| Molar mass | 267.364 g/mol g·mol−1 |
| 3D model (JSmol) | |
| Melting point | 120 °C (248 °F) |
| |
| |
| (verify) | |
രക്തചംക്രമണവ്യൂഹത്തെ ബാധിക്കുന്ന ധാരാളം അസുഖങ്ങളുടെ ചികിത്സയ്ക്കായുപയോഗിക്കുന്ന (പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദം) ഒരു ഔഷധമാണ് മെറ്റോപ്രൊലോൾ (/mɛˈtoʊproʊlɑːl/, /mɛtoʊˈproʊlɑːl/). β1 റിസപ്റ്റർ തടയുന്നതിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. മെറ്റോപ്രൊലോൾ സക്സിനേറ്റ്, മെറ്റോപ്രൊലോൾ ടാർട്രേറ്റ് എന്നിങ്ങനെ രണ്ട് രൂപത്തിലാണ് ഈ ഔഷധം ഉപയോഗിക്കുന്നത്. 100 മില്ലിഗ്രം മെറ്റോപ്രൊലോൾ ടാർട്രേറ്റ് 95 മില്ലിഗ്രാം സക്സിനേറ്റിന് സമമാണ്.[1]
സ്തെരെഒഛെമിസ്ത്ര്യ്
[തിരുത്തുക]Metoprolol ഒരു സ്റ്റീരിയോസെന്ററിൽ അടങ്ങിയിരിക്കുന്നു, രണ്ട് enantiomers ഉൾക്കൊള്ളുന്നു. ഇത് ഒരു racemate ആണ്, അതായത് 1: 1 മിശ്രിതവും (R) - ഉം (S) - ഫോറും:[2]
| മെറ്റോരോറോള് | |
|---|---|
CAS-Nummer: 81024-43-3 |
CAS-Nummer: 81024-42-2 |
അവലംബം
[തിരുത്തുക]- ↑ Cupp M (2009). "Alternatives for Metoprolol Succinate" (PDF). Pharmacist's Letter / Prescriber's Letter. 25 (250302). Archived from the original (pdf) on 2016-09-20. Retrieved 2012-07-06.
- ↑ Rote Liste Service GmbH (Hrsg.): Rote Liste 2017 – Arzneimittelverzeichnis für Deutschland (einschließlich EU-Zulassungen und bestimmter Medizinprodukte). Rote Liste Service GmbH, Frankfurt/Main, 2017, Aufl. 57, ISBN 978-3-946057-10-9, S. 200.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- AstraZeneca's page for Toprol-XL Archived 2008-03-21 at the Wayback Machine
- Novartis's page for Lopressor Archived 2016-03-04 at the Wayback Machine (PDF)
- U.S. National Library of Medicine: Drug Information Portal - Metoprolol