മെന്റവായ് ഐലന്റ്സ് റീജൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെന്റവായ് ഐലന്റ്സ് റീജൻസി

Kabupaten Kepulauan Mentawai
Official seal of മെന്റവായ് ഐലന്റ്സ് റീജൻസി
Seal
Location within West Sumatra
Location within West Sumatra
CountryIndonesia
ProvinceWest Sumatra
CapitalTua Pejat
Government
 • RegentYudas Sabaggalet
 • Vice RegentKortanius Sabeleake
വിസ്തീർണ്ണം
 • ആകെ6,011.35 കി.മീ.2(2,321.00 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ76,421
 • ജനസാന്ദ്രത13/കി.മീ.2(33/ച മൈ)
സമയമേഖലUTC+7 (Indonesia Western Standard Time)
Area code(+62) 759
വെബ്സൈറ്റ്www.mentawaikab.go.id

മെന്റവായ് ഐലന്റ്സ് റീജൻസി ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് ഏകദേശം 150 കിലോമീറ്റർ (93 മൈൽ) അകലെയുള്ള എഴുപതോളം ദ്വീപുകളുടെയും ചെറു ദ്വീപുകളുടെയും ഒരു ശൃംഖലയാണ്. 4,030 ചതുരശ്ര കിലോമീറ്റർ (1,556 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള സിബററ്റ് ആണ് ദ്വീപുകളിൽ ഏറ്റവും വലുത്. സിപുര, നോർത്ത് പഗായ് (പഗായ് ഉത്തര), സൗത്ത് പഗായ് (പഗായ് സെലാറ്റൻ) എന്നിവയാണ് മറ്റ് പ്രധാന ദ്വീപുകൾ. സുമാത്രൻ തീരത്തുനിന്നകലെ മെന്തവായ് കടലിടുക്കിന് എതിരെയാണ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ദ്വീപുകളിലെ തദ്ദേശവാസികൾ മെന്റവായ് ജനത എന്നറിയപ്പെടുന്നു. സർഫിംഗിന്റെ[1] ഒരു ശ്രദ്ധേയ സ്ഥലമായി മാറിയ മെന്റവായ് ദ്വീപുകളിൽ 40 ഓളം ബോട്ടുകൾ അന്താരാഷ്ട്ര അതിഥികൾക്ക് സർഫ് ചാർട്ടറുകൾ വാഗ്ദാനം ചെയ്യുന്നു.[2]

അവലംബം[തിരുത്തുക]

  1. "SURFAID". SURFAID. ശേഖരിച്ചത് May 3, 2017.
  2. "Every Surf Charter Boat in the Mentawais | 41 Boats with Photos and Info". Indies Trader (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-05-05.