ഉള്ളടക്കത്തിലേക്ക് പോവുക

മെനിലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Menelaus
King of Sparta
Menelaus
Marble bust of Menelaus
PredecessorTyndareus
WifeHelen of Troy
IssueHermione
Nicostratus
Megapenthes
Aithiolas
Maraphius
Pleisthenes
FatherAtreus
MotherAerope

ഗ്രീക്ക് ഇതിഹാസ കാവ്യത്തിലെ ഒരു കഥാപാത്രം.ഗ്രീസിലെ സ്പാർട്ടയിലെ രാജാവ്. മൈസീനിയയിലെ രാജാവ് അഗമെ‌മ്‌നണിന്റെ സഹോദരൻ. മെനിലോസിന്റെ ഭാര്യയായ ഹെലനെ ട്രോയിയിലെ പാരീസ് രാജകുമാരൻ തട്ടിക്കൊണ്ട് വരുന്നത് ട്രോജൻ യുദ്ധത്തിന് വഴി വെക്കുന്നു. ഈ യുദ്ധത്തിനു ശേഷം മെനിലോസിന്റെ കപ്പൽ ഈജിപ്റ്റ് തീരത്ത് അടുക്കുന്നു .

"https://ml.wikipedia.org/w/index.php?title=മെനിലോസ്&oldid=2295704" എന്ന താളിൽനിന്ന് ശേഖരിച്ചത്