Jump to content

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MSC Mediterranean Shipping Company S.A.
Private
വ്യവസായംShipping, air cargo, rail transport
സ്ഥാപിതം1970; 54 years ago (1970) Naples, Italy
സ്ഥാപകൻGianluigi Aponte
ആസ്ഥാനം,
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Diego Aponte
സേവനങ്ങൾContainer Shipping and Logistics
വരുമാനംIncrease €86.4 billion (2022)[1]
Increase €36.2 billion (2022)[2]
ഉടമസ്ഥൻGianluigi Aponte[3]
ജീവനക്കാരുടെ എണ്ണം
Steady 30,000 (2014)
അനുബന്ധ സ്ഥാപനങ്ങൾMSC Cruises, Italo
വെബ്സൈറ്റ്www.msc.com
MSC 40' container

1970-ൽ ഇറ്റലിയിൽ ജിയാൻല്യു​ഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്‍സി). ജനീവ ആസ്ഥാനം ആയുള്ള ഇവർ, കപ്പലുകളുടെ എണ്ണത്തിലും, ചരക്ക് ശേഷിയിലും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയാണ്. ആഗോള കണ്ടെയ്‌നർ കപ്പൽ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. 790-ലധികം കണ്ടെയ്‌നർ വെസ്സലുകൾ കമ്പനിക്ക് കീഴിലുണ്ട്. 55 രാജ്യങ്ങളിലായി 524 ഓഫീസുകൾ പ്രവർത്തിക്കുന്ന കമ്പനിയിൽ100,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു.[4]

അവലംബം

[തിരുത്തുക]
  1. Cullen, Thomas (19 October 2023). "MSC Group: What's driving profits?".
  2. Cullen, Thomas (19 October 2023). "MSC Group: What's driving profits?".
  3. George, Sergiu (1 October 2014). "The World's Ten Richest Ship Owners".
  4. "MSC - Story - english". 2020-09-27. Archived from the original on 2020-09-27. Retrieved 2024-09-08.{{cite web}}: CS1 maint: bot: original URL status unknown (link)