മെക്സിക്കോ-അമേരിക്കൻ അതിർത്തി
മെക്സിക്കോ-അമേരിക്കൻ അതിർത്തി, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളെതമ്മിൽ വേർതിരിക്കുന്ന ഒരു അന്താരാഷ്ട്ര അതിർത്തിയാണ്. ഇത് പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് ഗൾഫ് ഓഫ് മെക്സിക്കോ വരെ വ്യാപിച്ചുകിടക്കുന്നു. നഗര പ്രദേശങ്ങൾമുതൽ മരുഭൂമികൾ വരെയുള്ള വിവിധതരം ഭൂപ്രകൃതികൾക്കു കുറുകെകൂടിയാണ് ഈ അതിർത്തി കടന്നുപോകുന്നത്. ലോകത്തിൽ ഏറ്റവുംകൂടുതലായി മറികടക്കപ്പെടുന്ന[1][2][3] അതിർത്തിയായ മെക്സിക്കോ-അമേരിക്കൻ അതിർത്തിയിലൂടെ വർഷത്തിൽ രേഖകളോടെ ഏകദേശം 350 ദശലക്ഷം ആളുകൾ കടന്നുപോകുന്നു.[4][5]
അവലംബം[തിരുത്തുക]
- ↑ Edwin Mora (May 19, 2010). "Senate Democratic Whip Compares Sealing the Mexican Border to Trying to Keep Drugs Off of I-95". Cybercast News Service. ശേഖരിച്ചത് March 9, 2011.
- ↑ Golson, Barry; Thia Golson (2008). Retirement Without Borders: How to Retire Abroad—in Mexico, France, Italy, Spain, Costa Rica, Panama, and Other Sunny, Foreign Places. New York, New York: Simon & Schuster. പുറം. 75. ISBN 978-0-7432-9701-1. ശേഖരിച്ചത് March 9, 2011.
- ↑ Glenday, Craig (2009). Guinness World Records 2009. Random House Digital, Inc. പുറം. 457. ISBN 978-0-553-59256-6. ശേഖരിച്ചത് March 9, 2011.
- ↑ Golson, Barry; Thia Golson (2008). Retirement Without Borders: How to Retire Abroad—in Mexico, France, Italy, Spain, Costa Rica, Panama, and Other Sunny, Foreign Places. New York, New York: Simon & Schuster. പുറം. 75. ISBN 978-0-7432-9701-1. ശേഖരിച്ചത് March 9, 2011.
- ↑ "US, Mexico open first new border crossing in 10 years". AFP. Washington. January 12, 2010. മൂലതാളിൽ നിന്നും February 28, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 3, 2012.
The US–Mexico border is the busiest in the world, with approximately 350 million crossings per year.