മൃഗവനി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൃഗവനി ദേശീയോദ്യാനം
TypeNatural Area
Locationഹൈദെരാബാദ്
Nearest cityഹൈദെരാബാദ്
Coordinates17°21′19″N 78°20′17″E / 17.355228°N 78.338159°E / 17.355228; 78.338159Coordinates: 17°21′19″N 78°20′17″E / 17.355228°N 78.338159°E / 17.355228; 78.338159

മൃഗവനിദേശീയ ഉദ്യാനം (Mrugavani National Park) എന്ന ഉദ്യാനം തെലങ്കാന സംസ്ഥാനത്ത് ഹൈദെരാബാദിൽ , ചിൽക്കൂർ എന്ന സ്ഥലത്ത് , രംഗറെഡ്ഡി ജില്ലയിൽ സ്ഥിതി ചെയ്യുന്നു. മഹാത്മാ ഗാന്ധി ബസ് സ്റ്റേഷനിൽ നിന്ന് 20 കി.മീ. അകലെയാണ്. 3.6 ച. കി.മീ. വിസ്തീർണ്ണ മാണുള്ളത്. ഉദ്യാനത്തിൽ 600ല്പരം തരം ചെടികളും അനേകം വന്യജീവികളും ഉണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൃഗവനി_ദേശീയോദ്യാനം&oldid=2718808" എന്ന താളിൽനിന്ന് ശേഖരിച്ചത്