മൂർഖൻ (വിവക്ഷകൾ)
ദൃശ്യരൂപം
മൂർഖൻ എന്ന വാക്കിനാൽ താഴെ പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- മൂർഖൻ - ഒരു സർപ്പം
- മൂർഖൻ (ചലച്ചിത്രം) - 1980-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.[1]
- മൂർഖൻ - ഒരു വിശേഷണമായിട്ടും ചിലപ്പോൾ ഉപയോഗിക്കാറൂണ്ട്. അടങ്ങാത്ത പക ഉള്ളിലൊതുക്കി നടക്കുന്ന മനുഷ്യരെ ആണിങ്ങനെ വിശേഷിപ്പിക്കുന്നത്.