മു. വരദരാജൻ
ദൃശ്യരൂപം
മു. വരദരാജൻ | |
---|---|
ജനനം | വെല്ലൂർ, ഇന്ത്യ | 25 ഏപ്രിൽ 1912
മരണം | 10 ഒക്ടോബർ 1974 | (പ്രായം 62)
തൊഴിൽ | അധ്യാപകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ഒരു തമിഴ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു മു. വരദരാജൻ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1912 ഏപ്രിൽ 25ന് തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. 1961 മുതൽ 1971 വരെ മദ്രാസ് സർവകലാശാലയിലെ തമിഴ് വിഭാഗത്തിന്റെ മേധാവിയായിരുന്നു.[1] 1971 മുതൽ 1974 വരെ മധുരൈ സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു.[2][3]
കുട്ടികൾക്കായുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- കല്ലോ കാവിയമോ
- നെഞ്ചിൽ ഒരു മുൾ
- അകൾ വിളക്കു്
- കരിത്തുണ്ടു
- പെറ്റ്ര മനം
- സെന്താമരൈ
- പാവൈ
- അന്ത നാൾ
- മലർ വിഴി
- അല്ലി
- കയമൈ
- മൺ കുടിസൈ
- വാടാ മലർ
ചെറുകഥകൾ
[തിരുത്തുക]- കി.പി. 2000
- പഴിയും പാവമും
- വിടുതലൈ
- കുറട്ടൈ ഒലി
നാടകങ്ങൾ
[തിരുത്തുക]- പച്ചയപ്പാർ
- മനച്ചാൺറു
- ഇലങ്കോ
- ഡോക്ടർ അലി
- മൂൺറു നാടകങ്ങൾ
- കാതൽ എങ്കേ
ലേഖനങ്ങൾ
[തിരുത്തുക]- അരമും അറസിയലും
- അറസിയൽ അലൈകൾ
- കുരുവി പോർ
- പെണ്മൈ വാഴ്ക
- കുഴന്തൈ
- കൽവി
- മൊഴി പാറു
- നാട്ടു പാറു
- ഉലക പേരേട്
- മണ്ണിൻ മതിപ്പ്
- നൽവാഴ്വ്
സാഹിത്യ ചരിത്രങ്ങൾ
[തിരുത്തുക]- ഹിസ്റ്ററി ഓഫ് തമിഴ് ലിറ്ററേച്ചർ
- തമിഴ് നെഞ്ചം
- മണൽ വീട്
- തിരുവള്ളുവർ ഓർ വാഴ്ക്കൈ വിളക്കം
- തിരുക്കുറൾ തെളിവുറൈ
- ഔവ്വചെയ്തി
- കണ്ണകി
- മാധവി
- മുല്ലൈ തിണൈ
- നെടുത്തൊകൈ വിരുന്ത്
- കുറുന്തൊകൈ വിരുന്ത്
- നറിണൈ വിരുന്ത്
- ഇലക്കിയ ആരാഴ്ചി
- നറ്റിണൈ ശെൽവം
- കുറുന്തൊകൈ ശെൽവം
- നടൈവണ്ടി
- കൊങ്കുതേർ വാഴ്ക്കൈ
- പുലവർ കണ്ണീർ
- ഇലക്കിയ തിരൻ
- ഇലക്കിയ മറപു
- ഇലങ്കോ അടികൾ
- ഇലക്കിയ കാഴ്ചികൾ
- കുറൾ കാട്ടും കാതലർ
- സംഘ ഇലക്കിയത്തിൻ ഇയർക്കൈ
ബാലസാഹിത്യം
[തിരുത്തുക]- കുഴന്തൈ പാടൽകൾ
- ഇലൈജ്ഞർക്കു ഇനിയ പാട്ടുകൾ
- പടിയാതവർ പാടും പാട്ട്
- കണ്ണുടയ വാഴ്വു
യാത്രാവിവരണം
[തിരുത്തുക]- യാൻ കണ്ട ഇലൻകൈ
ഭാഷാശാസ്ത്രം
[തിരുത്തുക]- മൊഴി നൂൽ
- മൊഴിയിൻ കഥൈ
- എഴുത്തിൻ കഥൈ
- സൊല്ലിൻ കഥൈ
- മൊഴി വരലാറ്
- മൊഴി ഇയർ കട്ടുറൈകൾ
ജീവചരിത്രം
[തിരുത്തുക]- അരിജ്ഞർ ബെർണാഡ് ഷാ
- കവിജ്ഞർ ടാഗോർ
- തിരു വി.ക
ഇംഗ്ലീഷ് പുസ്തകങ്ങൾ
[തിരുത്തുക]- ദി ട്രീറ്റ്മെന്റ് ഓഫ് നേച്ചർ ഇൻ സംഘം
- ഇലങ്കോ അടികൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1961 - അഗൽ വിളക്ക് എന്ന കൃതിയ്ക്ക്)[4]
അവലംബം
[തിരുത്തുക]- ↑ Tamil Sahitya Akademi Awards 1955–2007 Archived 2010-01-24 at the Wayback Machine. Sahitya Akademi Official website.
- ↑ "University of Madras – Department of Tamil Literature". University of Madras. Archived from the original on 29 May 2004. Retrieved 31 March 2010.
{{cite web}}
: CS1 maint: unfit URL (link) - ↑ K. M. George (1994). Modern Indian Literature, an Anthology: Plays and prose. Vol. 3. Sahitya Akademi. p. 673. ISBN 978-81-7201-783-5.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2017-04-12.