മുൾവാലൻ ചുണ്ടൻ കാട
മുൾവാലൻ ചുണ്ടൻ കാട | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | G. stenura
|
Binomial name | |
Gallinago stenura (Bonaparte, 1831)
| |
Synonyms | |
Scolopax stenura Bonaparte, 1831 |
മുൾ വാലൻ ചുണ്ടൻകാടയെ ആംഗലത്തിൽ pin-tailed snipe, pintail snipe എന്നു പറയുന്നു. ശാസ്ത്രീയ നാമം Gallinago stenura എന്നാണ്. also known as the pintail snipe, ദേശാടാന പക്ഷിയാണ്.
പ്രജനനം
[തിരുത്തുക]വടക്കൻറഷ്യയിൽ പ്രജനനം നടത്തുന്നു. തറയിൽ പെട്ടെന്നു കണ്ടു പിടിക്കാനാവാത്ത കൂടൂകളാണ് ഉണ്ടാക്കുന്നത്.
വിതരണം
[തിരുത്തുക]പ്രജനന കാലത്തല്ലാത്തപ്പോൾ തെക്കൻ ഏഷ്യയിൽ പാകിസ്താൻ മുതൽ ഇന്തോനേഷ്യവരെയുള്ള സ്ഥലങ്ങളിലേക്ക് ദേശാടനം നടത്തുന്നു തെക്കെഇന്ത്യ,ശ്രീലങ്ക, തെക്കേ ഏഷ്യയിലെ മിക്ക സ്ഥലങ്ങളിലേക്കും കുടിയേറ്റം നടത്തുന്നു.ഇവിടങ്ങളിൽ എല്ലതരം ജലാശയങ്ങളോടടുത്തും മുൾവാലൻ ചുണ്ടൻകാടക്കൊപ്പം ഇവയെ കാണാം.
ഭക്ഷണം
[തിരുത്തുക]നിലത്താണ് ഇര തേടുന്നത്, പ്രാണികളും മണ്ണിരകളും ചെടികളുടെ ഭാഗങ്ങളും കഴിക്കാറുണ്ട്.
രൂപവിവരണം
[തിരുത്തുക]വിശറിവാലൻ ചുണ്ടൻ കാടയോട് സാമ്യമുള്ള ഈ പ്ക്ഷിക്ക് 25-27 സെ.മീ നീളമുണ്ട്.നീളം കുറഞ്ഞ പച്ചകലർന്ന ചാര നിറമുള്ള കാലുകളാണ്. വളവില്ലാത്ത നീണ്ട കൊക്കാണ്.മുകൾ ഭാഗം തവിട്ടു നിറം.ഇള മഞ്ഞ വരകളുണ്ട്.മങ്ങിയ അടിവശം. കണ്ണിലൂടെ കടന്നു പോക്കുന്ന കറുത്ത വരയുണ്ട്.ഇത് ഈ പക്ഷിയുയ്യടെ പ്രത്യേകതയാണ്. പറക്കുമ്പോൾ കാലുകൾ ശരീരത്തേക്കാൾ നീണ്ടിരിക്കും.. വിശറിവാലൻ ചുണ്ടൻ കാടയുടെ ചിറകിന്റെ അത്രയും കൂർത്തതല്ല ഈ പക്ഷിയുടെ ചിറകുകൾ.ചിറകിന്റെ അറ്റത്ത് വിശറിവാലൻ ചുണ്ടൻ കാടയ്ക്കുള്ള വെളുത്ത അടയാളം ഇവയ്ക്കില്ല.വാൽ ചെറുതും.
അവലംബം
[തിരുത്തുക]- ↑ "Gallinago stenura". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help); Unknown parameter|month=
ignored (help)